Goddess Lalita

ഭാവനോപനിഷദ്

(Bhavanopanishad in Malayalam)

From Atharva Veda

The Bhavanopanishad is a profound Shakta Upanishad belonging to the Atharva Veda, focusing on the internal meditative worship of Goddess Lalita Tripura Sundari. It uniquely correlates the various components of the human body and the physical world with the sacred Sri Chakra, teaching that the entire universe and individual existence are manifestations of the Devi. By contemplating the body as a temple and its functions as rituals, practitioners attain the supreme knowledge of non-duality. Reciting or internalizing these verses facilitates the dissolution of ego, spiritual awakening, and the realization of one's inherent divine unity with the Goddess.

ശ്രീഗുരു-സ്സര്വകാരണഭൂതാ ശക്തിഃ ॥1॥
കേന നവരന്ധ്രരൂപോ ദേഹഃ।
നവശക്തിരൂപം ശ്രീചക്രമ।
വാരാഹീ പിതൃരൂപാ।
കുരുകുല്ലാ ബലിദേവതാ മാതാ।
പുരുഷാര്ഥാ-സ്സാഗരാഃ।
ദേഹോ നവരത്നദ്വീപഃ।
ആധാരനവകമുദ്രാ: ശക്തയഃ।
ത്വഗാദിസപ്തധാതുഭിര-നേകൈ-സ്സം​യുഁക്താ-സ്സങ്കല്പാഃ കല്പതരവഃ।
തേജ: കല്പകോദ്യാനമ്।രസനയാ ഭാവ്യമാനാ മധുരാമ്ലതിക്ത-കടുകഷായലവണഭേദാ-ഷ്ഷഡ്രസാ-ഷ്ഷഡൃതവഃ ।
ക്രിയാശക്തിഃ പീഠമ്।
കുണ്ഡലിനീ ജ്ഞാനശക്തിര്ഗൃഹമ്। ഇച്ഛാശക്തിര്മഹാത്രിപുരസുന്ദരീ।
ജ്ഞാതാ ഹോതാ ജ്ഞാനമഗ്നിഃ ജ്ഞേയം ഹവിഃ। ജ്ഞാതൃജ്ഞാനജ്ഞേയാനാമഭേദഭാവനം ശ്രീചക്രപൂജനമ്। നിയതിസഹിതാ-ശ്ശ്ര്-ഋങ്ഗാരാദയോ നവ രസാ അണിമാദയഃ। കാമക്രോധലോഭമോഹമദ-മാത്സര്യപുണ്യപാപമയാ ബ്രാഹ്മയാദ്യഷ്ടശക്തയഃ । പൃഥിവ്യപ്തേജോവായ്വാകാശശ്രോത്രത്വക്ചക്ഷുര്ജിഹ്വാഘ്രാണവാ-ക്പാണിപാദപായൂപസ്ഥമനോവികാരാ-ഷ്ഷോഡശ ശക്തയഃ ।
വചനാദാനഗമനവിസര്ഗാനന്ദഹാനോപേക്ഷാബുദ്ധയോ-ഽനങ്ഗകുസുമാദിശക്തയോ-ഽഷ്ടൌ।
അലമ്ബുസാ കുഹൂര്വിശ്വോദരീ വരുണാ ഹസ്തിജിഹ്വാ യശസ്വത്യശ്വിനീ ഗാന്ധാരീ പൂഷാ ശങ്ഖിനീ സരസ്വതീഡാ പിങ്ഗലാ സുഷുമ്നാ ചേതി ചതുര്ദശ നാഡ്യഃ। സര്വസങ്ക്ഷോഭിണ്യാദിചതുര്ദശാരഗാ ദേവതാഃ। പ്രാണാപാനവ്യാനോദാനസമാനനാഗകൂര്മകൃകരദേവദത്തധനഞ്ജയാ ഇതി ദശ വായവഃ ।
സര്വസിദ്ധി-പ്രദാ ദേവ്യോ ബഹിര്ദശാരഗാ ദേവതാഃ। ഏതദ്വായുദശകസംസര്ഗോപാഥിഭേദേന രേചകപൂരകശോഷകദാഹക-പ്ലാവകാ അമൃതമിതി പ്രാണമുഖ്യത്വേന പഞ്ചവിധോ-ഽസ്തി ।
ക്ഷാരകോ ദാരകഃ, ക്ഷോഭകോ മോഹകോ ജൃമ്ഭക ഇത്യപാലനമുഖ്യത്വേന പഞ്ചവിധോ-ഽസ്തി ।
തേന മനുഷ്യാണാ-മ്മോഹകോ ദാഹകോ ഭക്ഷ്യഭോജ്യലേഹ്യചോഷ്യപേയാ-ത്മക-ഞ്ചതുര്വിധമന്ന-മ്പാചയതി।
ഏതാ ദശ വഹ്നികലാ-സ്സര്വാത്വാദ്യന്തര്ദശാരഗാ ദേവതാഃ। ശീതോഷ്ണസുഖദുഃഖേച്ഛാസത്ത്വരജസ്തമോഗുണാ വശിന്യാദിശക്തയോ-ഽഷ്ടൌ।
ശബ്ദസ്പര്​ശരൂപരസഗന്ധാഃ പഞ്ചതന്മാത്രാഃ പഞ്ച പുഷ്പബാണാ മന ഇക്ഷുധനുഃ।
വശ്യോ ബാണോ രാഗഃ പാശഃ।
ദ്വേഷോ-ഽങ്കുശഃ।
അവ്യക്തമഹത്തത്ത്വമഹദഹങ്കാര ഇതി കാമേശ്വരീവജ്നേശ്വരീഭഗമാലിന്യോ-ഽന്തസ്ത്രികോണാഗ്നഗാ ദേവതാഃ ।
പഞ്ചദശതിഥിരൂപേണ കാലസ്യ പരിണാമാവലോകനസ്ഥിതിഃ പഞ്ചദശ നിത്യാ ശ്രദ്ധാനുരൂപാധിദേവതാ।
തയോഃ കാമേശ്വരീ സദാനന്ദഘനാ പരിപൂര്ണസ്വാത്മൈക്യരൂപാ ദേവതാ ॥2॥
സലിലമിതി സൌഹിത്യകാരണം സത്ത്വമ് । കര്തവ്യമകര്തവ്യമിതി ഭാവനായുക്ത ഉപചാരഃ।
അസ്തി നാസ്തീതി കര്തവ്യതാ ഉപചാരഃ। ബാഹ്യാഭ്യന്ത:കരണാനാം രൂപഗ്രഹണയോഗ്യതാ-ഽസ്ത്വിത്യാവാഹനമ്।
തസ്യ വാഹ്യാഭ്യന്തഃകരണാനാമേകരൂപവിഷയഗ്രഹണമാസനമ്।
രക്തശുക്ലപദൈകീകരണ-മ്പാദ്യമ്।
ഉജ്ജ്വലദാ-മോദാനന്ദാസനദാനമര്ഘ്യമ്।
സ്വച്ഛം സ്വത:സിദ്ധമിത്യാചമനീയമ്। ചിച്ചന്ദ്രമയീതി സര്വാങ്ഗസ്ത്രവണം സ്നാനമ്। ചിദഗ്നിസ്വരൂപപരമാനന്ദശക്തിസ്ഫുരണം-വഁസ്ത്രമ്। പ്രത്യേകം സപ്തവിംശതിധാ ഭിന്നത്വേനേച്ഛാജ്ഞാന-ക്രിയാത്മകബ്രഹ്മഗ്രന്ഥിമദ്രസതന്തുബ്രഹ്മനാഡീ ബ്രഹ്മസൂത്രമ്।
സ്വവ്യതിരിക്തവസ്തുസങ്ഗരഹിതസ്മരണം-വിഁഭൂഷണമ്। സ്വച്ഛസ്വപരിപൂര്ണതാസ്മരണ-ങ്ഗന്ധഃ ।
സമസ്തവിഷയാണാ-മ്മനസ-സ്സ്ഥൈര്യേണാനുസന്ധാന-ങ്കുസുമമ് । തേഷാമേവ സര്വദാ സ്വീകരണ-ന്ധൂപഃ । പവനാവച്ഛിന്നോര്ധ്വഗ്വലനസച്ചിദുല്കാകാശദേഹോ ദീപഃ । സമസ്തയാതായാ-തവര്ജ്യ-ന്നൈവേദ്യമ് । അവസ്ഥാത്രയാണാമേകീകരണ-ന്താമ്ബൂലമ്। മൂലാധാരാദാബ്രഹ്മരന്ധ്രപര്യന്ത-മ്ബ്രഹ്മരന്ധ്രാദാ-മൂലാധാരപര്യന്ത-ങ്ഗതാഗതരൂപേണ പ്രാദക്ഷിണ്യമ്। തുര്യാവസ്ഥാ നമസ്കാരഃ ।
ദേഹശൂന്യപ്രമാതൃതാനിമജ്ജന-മ്ബലിഹരണമ്।
സത്യമസ്തി കര്തവ്യമകര്തവ്യമൌദാസീന്യനിത്യാത്മവിലാപനം ഹോമഃ।
സ്വയ-ന്തത്പാദുകാ-നിമജ്ജന-മ്പരിപൂര്ണധ്യാനമ്॥3॥
ഏവ-മ്മുഹൂര്തത്രയ-മ്ഭാവനാപരോ ജീവന്മുക്തോ ഭവതി।
തസ്യ ദേവതാത്മൈക്യസിദ്ധിഃ।
ചിന്തിതകാര്യാണ്യ-യത്നേന സിദ്ധയന്തി।
സ ഏവ ശിവയോഗീതി കഥ്യതേ ॥4॥

Explore More