Lord Narasimha

ശ്രീനൃസിംഹ പ്രപത്തിഃ

(Sri Narasimha Prapatti in Malayalam)

Traditional

Sri Narasimha Prapatti is a deeply devotional hymn of surrender (Prapatti) to Lord Narasimha, acknowledging Him as the ultimate refuge, family, wealth, and supreme Lord everywhere.

മാതാ നൃസിംഹഃ പിതാ നൃസിംഹഃ ।
ഭ്രാതാ നൃസിംഹഃ സഖാ നൃസിംഹഃ ॥
വിദ്യാ നൃസിംഹഃ ദ്രവിണം നൃസിംഹഃ ।
സ്വാമീ നൃസിംഹഃ സകലം നൃസിംഹഃ ॥
ഇതോ നൃസിംഹഃ പരതോ നൃസിംഹഃ ।
യതോ നൃസിംഹസ്തതോ നൃസിംഹഃ ॥ (യതോയതോ യാഹി / യാമി തതോ നരസിംഹഃ)
നൃസിംഹദേവാത്പരോ ന കശ്ചിത് ।
(ബഹിര്നൃസിംഹോ ഹൃദയേ നൃസിംഹോ)
തസ്മാന്നൃസിംഹം ശരണം പ്രപദ്യേ ॥ (നൃസിംഹമാദിം)
ഇതി ശ്രീനൃസിംഹപ്രപത്തിഃ സമാപ്താ ।

Explore More