Goddess Saraswati

സരസ്വതീ സ്തോത്രമ്

(Saraswati Stotram in Malayalam)

Traditional

The Saraswati Stotram is a profound devotional hymn dedicated to Goddess Saraswati, the embodiment of wisdom, fine arts, music, and learning. Revered for its poetic elegance, the stotram describes her ethereal appearance, adorned in white and seated upon a lotus. Chanting this hymn is believed to dispel the darkness of ignorance, sharpen the intellect, and enhance creative expression. It is widely recited by students, scholars, and artists seeking divine guidance and clarity of speech. Devotees believe that consistent practice of this stotra purifies the mind and bestows the blessings of knowledge, wisdom, and success in all intellectual pursuits.

യാ കുന്ദേന്ദു തുഷാരഹാരധവലാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ ।
യാ ബ്രഹ്മാച്യുത ശങ്കരപ്രഭൃതിഭിര്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ ॥ 1 ॥
ദോര്ഭിര്യുക്താ ചതുര്ഭിഃ സ്ഫടികമണിനിഭൈ രക്ഷമാലാന്ദധാനാ
ഹസ്തേനൈകേന പദ്മം സിതമപിച ശുകം പുസ്തകം ചാപരേണ ।
ഭാസാ കുന്ദേന്ദുശങ്ഖസ്ഫടികമണിനിഭാ ഭാസമാനാzസമാനാ
സാ മേ വാഗ്ദേവതേയം നിവസതു വദനേ സര്വദാ സുപ്രസന്നാ ॥ 2 ॥
സുരാസുരൈസ്സേവിതപാദപങ്കജാ കരേ വിരാജത്കമനീയപുസ്തകാ ।
വിരിഞ്ചിപത്നീ കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ ॥ 3 ॥
സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ ।
ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ ॥ 4 ॥
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി ।
വിദ്യാരമ്ഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ ॥ 5 ॥
സരസ്വതി നമസ്തുഭ്യം സര്വദേവി നമോ നമഃ ।
ശാന്തരൂപേ ശശിധരേ സര്വയോഗേ നമോ നമഃ ॥ 6 ॥
നിത്യാനന്ദേ നിരാധാരേ നിഷ്കലായൈ നമോ നമഃ ।
വിദ്യാധരേ വിശാലാക്ഷി ശുദ്ധജ്ഞാനേ നമോ നമഃ ॥ 7 ॥
ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ ।
ശബ്ദബ്രഹ്മി ചതുര്ഹസ്തേ സര്വസിദ്ധ്യൈ നമോ നമഃ ॥ 8 ॥
മുക്താലങ്കൃത സര്വാങ്ഗ്യൈ മൂലാധാരേ നമോ നമഃ ।
മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ ॥ 9 ॥
മനോന്മനി മഹാഭോഗേ വാഗീശ്വരി നമോ നമഃ ।
വാഗ്മ്യൈ വരദഹസ്തായൈ വരദായൈ നമോ നമഃ ॥ 10 ॥
വേദായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ ।
ഗുണദോഷവിവര്ജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ ॥ 11 ॥
സര്വജ്ഞാനേ സദാനന്ദേ സര്വരൂപേ നമോ നമഃ ।
സമ്പന്നായൈ കുമാര്യൈ ച സര്വജ്ഞേ തേ നമോ നമഃ ॥ 12 ॥
യോഗാനാര്യ ഉമാദേവ്യൈ യോഗാനന്ദേ നമോ നമഃ ।
ദിവ്യജ്ഞാന ത്രിനേത്രായൈ ദിവ്യമൂര്ത്യൈ നമോ നമഃ ॥ 13 ॥
അര്ധചന്ദ്രജടാധാരി ചന്ദ്രബിമ്ബേ നമോ നമഃ ।
ചന്ദ്രാദിത്യജടാധാരി ചന്ദ്രബിമ്ബേ നമോ നമഃ ॥ 14 ॥
അണുരൂപേ മഹാരൂപേ വിശ്വരൂപേ നമോ നമഃ ।
അണിമാദ്യഷ്ടസിദ്ധായൈ ആനന്ദായൈ നമോ നമഃ ॥ 15 ॥
ജ്ഞാന വിജ്ഞാന രൂപായൈ ജ്ഞാനമൂര്തേ നമോ നമഃ ।
നാനാശാസ്ത്ര സ്വരൂപായൈ നാനാരൂപേ നമോ നമഃ ॥ 16 ॥
പദ്മജാ പദ്മവംശാ ച പദ്മരൂപേ നമോ നമഃ ।
പരമേഷ്ഠ്യൈ പരാമൂര്ത്യൈ നമസ്തേ പാപനാശിനീ ॥ 17 ॥
മഹാദേവ്യൈ മഹാകാല്യൈ മഹാലക്ഷ്മ്യൈ നമോ നമഃ ।
ബ്രഹ്മവിഷ്ണുശിവായൈ ച ബ്രഹ്മനാര്യൈ നമോ നമഃ ॥ 18 ॥
കമലാകരപുഷ്പാ ച കാമരൂപേ നമോ നമഃ ।
കപാലികര്മദീപ്തായൈ കര്മദായൈ നമോ നമഃ ॥ 19 ॥
സായം പ്രാതഃ പഠേന്നിത്യം ഷണ്മാസാത്സിദ്ധിരുച്യതേ ।
ചോരവ്യാഘ്രഭയം നാസ്തി പഠതാം ശൃണ്വതാമപി ॥ 20 ॥
ഇത്ഥം സരസ്വതീ സ്തോത്രമഗസ്ത്യമുനി വാചകമ് ।
സര്വസിദ്ധികരം നൄണാം സര്വപാപപ്രണാശനമ് ॥ 21 ॥

Explore More