Lord Vishnu

ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര - പഞ്ചമസ്തോത്രമ്

(Dvadasha Stotra - Fifth Stotra in Malayalam)

Sri Madhvacharya

The fifth hymn of the Dvadasha Stotra composed by the Dvaita philosopher Sri Madhvacharya is a profound invocation of Lord Vishnu as the supreme controller of the universe. Characterized by complex poetic structure and deep theological precision, this stotra emphasizes the removal of ignorance and the breaking of worldly bonds. Chanting this hymn with devotion is believed to sharpen the intellect, grant clarity of thought, and facilitate the seeker's journey toward spiritual liberation by fostering an unwavering connection with the supreme essence of Lord Narayana.

അഥ പഞ്ചമസ്തോത്രമ് വാസുദേവാപരിമേയസുധാമന് ശുദ്ധസദോദിത സുന്ദരീകാന്ത ।

ധരാധരധാരണ വേധുരധര്തഃ സൌധൃതിദീധിതിവേധൃവിധാതഃ ॥ 1॥
അധികബന്ധം രന്ധയ ബോധാ ച്ഛിന്ധിപിധാനം ബന്ധുരമദ്ധാ ।
കേശവ കേശവ ശാസക വന്ദേ പാശധരാര്ചിത ശൂരപരേശ (ശൂരവരേശ) ॥ 2॥
നാരായണാമലതാരണ (കാരണ) വന്ദേ കാരണകാരണ പൂര്ണ വരേണ്യ ।
മാധവ മാധവ സാധക വന്ദേ ബാധക ബോധക ശുദ്ധ സമാധേ ॥ 3॥
ഗോവിന്ദ ഗോവിന്ദ പുരന്ദര വന്ദേ സ്കന്ദ സനന്ദന വന്ദിത പാദ ।
വിഷ്ണു സൃജിഷ്ണു ഗ്രസിഷ്ണു വിവന്ദേ കൃഷ്ണ സദുഷ്ണ വധിഷ്ണ സുധൃഷ്ണോ ॥ 4॥
വിഷ്ണോ സൃജിഷ്ണോ ഗ്രസിഷ്ണോ വിവന്ദേ കൃഷ്ണ സദുഷ്ണവധിഷ്ണോ സുധൃഷ്ണോ
മധുസൂദന ദാനവസാദന വന്ദേ ദൈവതമോദന (ദൈവതമോദിത) വേദിത പാദ ।
ത്രിവിക്രമ നിഷ്ക്രമ വിക്രമ വന്ദേ സുക്രമ സങ്ക്രമഹുങ്കൃതവക്ത്ര ॥ 5॥
(സങ്ക്രമ സുക്രമ ഹുങ്കൃതവക്ത്ര)
വാമന വാമന ഭാമന വന്ദേ സാമന സീമന സാമന സാനോ ।
ശ്രീധര ശ്രീധര ശന്ധര വന്ദേ ഭൂധര വാര്ധര കന്ധരധാരിന് ॥ 6॥
ഹൃഷീകേശ സുകേശ പരേശ വിവന്ദേ ശരണേശ കലേശ ബലേശ സുഖേശ ।
പദ്മനാഭ ശുഭോദ്ഭവ വന്ദേ സമ്ഭൃതലോകഭരാഭര ഭൂരേ ।
ദാമോദര ദൂരതരാന്തര വന്ദേ ദാരിതപാരക പാര (ദാരിതപാരഗപാര) പരസ്മാത് ॥ 7॥
ആനന്ദസുതീര്ഥ മുനീന്ദ്രകൃതാ ഹരിഗീതിരിയം പരമാദരതഃ ।
പരലോകവിലോകന സൂര്യനിഭാ ഹരിഭക്തി വിവര്ധന ശൌണ്ഡതമാ ॥ 8॥
ഇതി ശ്രീമദാനന്ദതീര്ഥഭഗവത്പാദാചാര്യ വിരചിതം ദ്വാദശസ്തോത്രേഷു പഞ്ചമസ്തോത്രം സമ്പൂര്ണമ്

Explore More