Lord Rama

പരശുനാമ സ്തവന്

(Parashurama Stavan in Malayalam)

Traditional

Parashurama Stavan is a soulful devotional hymn dedicated to Lord Parashurama, the sixth avatar of Lord Vishnu, known for his immense power and steadfast commitment to righteousness. This stotra invokes the compassionate nature of the sage-warrior, celebrating his role as the son of Renuka and the vanquisher of the arrogant Kartavirya Arjuna. Reciting this hymn is believed to instill courage, remove deep-seated sorrows, and grant the devotee spiritual strength. By meditating on the glory of the Bhrigu lineage, seekers align themselves with the divine energy of justice and protective grace.

ജയ പരശുരാമ ലലാമ കരൂണാധാമ ദുഃഖഹര സുഖകരമ് ।
ജയ രേണുകാ നന്ദന സഹസ്രാര്ജുന നികന്ദന ഭൃഗുവരമ് ॥
ജയ പരശുരാമ...
ജമദഗ്നി സുത ബല ബുദ്ധിയുക്ത, ഗുണ ജ്ഞാന ശീല സുധാകരമ് ।
ഭൃഗുവംശ ചന്ദന,ജഗത വന്ദന, ശൌര്യ തേജ ദിവാകരമ് ॥
ശോഭിത ജടാ, അദ്ഭുത ഛടാ, ഗല സൂത്ര മാലാ സുന്ദരം‌ ।
ശിവ പരശു കര, ഭുജ ചാപ ശര, മദ മോഹ മായാ തമഹരമ് ॥
ജയ പരശുരാമ...
ക്ഷത്രിയ കുലാന്തക, മാതൃജീവക മാതൃഹാ പിതുവചധരമ് ।
ജയ ജഗതകര്താ ജഗതഭര്താ ജഗത ഹര ജഗദീശ്വരമ് ॥
ജയ ക്രോധവീര, അധീര, ജയ രണധീര അരിബല മദ ഹരമ് ।
ജയ ധര്മ രക്ഷക, ദുഷ്ടഘാതക സാധു സന്ത അഭയങ്കരമ് ॥
ജയ പരശുരാമ...
നിത സത്യചിത ആനന്ദ-കന്ദ മുകുന്ദ സന്തത ശുഭകരമ് ।
ജയ നിര്വികാര അപാര ഗുണ ആഗാര മഹിമാ വിസ്തരമ് ॥
അജ അന്തഹീന പ്രവീന ആരത ദീന ഹിതകാരീ പരമ് ।
ജയ മോക്ഷ ദാതാ, വര പ്രദാതാ, സര്വ വിധി മങ്ഗലകരമ് ॥
ജയ പരശുരാമ...

Explore More