Goddess Meenakshi

മീനാക്ഷീ പഞ്ച രത്ന സ്തോത്രമ്

(Meenakshi Pancharatna Stotram in Malayalam)

Adi Shankaracharya

Meenakshi Pancharatna Stotram is a profound devotional hymn composed by Adi Shankaracharya in praise of Goddess Meenakshi, the presiding deity of the famous Madurai Meenakshi Amman Temple. This five-verse masterpiece captures the divine beauty and cosmic grace of the Devi, describing her as the compassionate source of all existence who is worshipped by Lord Vishnu and Brahma. Reciting this stotra is believed to bestow inner peace, remove mental distress, and fulfill the deepest desires of a devotee. It serves as an evocative meditation on the Goddess as the embodiment of wisdom, beauty, and boundless mercy.

ഉദ്യദ്ഭാനുസഹസ്രകോടിസദൃശാം കേയൂരഹാരോജ്ജ്വലാം
ബിമ്ബോഷ്ഠീം സ്മിതദന്തപങ്ക്തിരുചിരാം പീതാമ്ബരാലങ്കൃതാമ് ।
വിഷ്ണുബ്രഹ്മസുരേന്ദ്രസേവിതപദാം തത്ത്വസ്വരൂപാം ശിവാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിമ് ॥ 1 ॥
മുക്താഹാരലസത്കിരീടരുചിരാം പൂര്ണേന്ദുവക്ത്രപ്രഭാം
ശിഞ്ജന്നൂപുരകിങ്കിണീമണിധരാം പദ്മപ്രഭാഭാസുരാമ് ।
സര്വാഭീഷ്ടഫലപ്രദാം ഗിരിസുതാം വാണീരമാസേവിതാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിമ് ॥ 2 ॥
ശ്രീവിദ്യാം ശിവവാമഭാഗനിലയാം ഹ്രീങ്കാരമന്ത്രോജ്ജ്വലാം
ശ്രീചക്രാങ്കിതബിന്ദുമധ്യവസതിം ശ്രീമത്സഭാനായകീമ് ।
ശ്രീമത്ഷണ്മുഖവിഘ്നരാജജനനീം ശ്രീമജ്ജഗന്മോഹിനീം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിമ് ॥ 3 ॥
ശ്രീമത്സുന്ദരനായികാം ഭയഹരാം ജ്ഞാനപ്രദാം നിര്മലാം
ശ്യാമാഭാം കമലാസനാര്ചിതപദാം നാരായണസ്യാനുജാമ് ।
വീണാവേണുമൃദങ്ഗവാദ്യരസികാം നാനാവിധാമമ്ബികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിമ് ॥ 4 ॥
നാനായോഗിമുനീന്ദ്രഹൃത്സുവസതീം നാനാര്ഥസിദ്ധിപ്രദാം
നാനാപുഷ്പവിരാജിതാങ്ഘ്രിയുഗലാം നാരായണേനാര്ചിതാമ് ।
നാദബ്രഹ്മമയീം പരാത്പരതരാം നാനാര്ഥതത്വാത്മികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാന്നിധിമ് ॥ 5 ॥

Explore More