Goddess Lalita Tripurasundari

സൌന്ദര്യലഹരീ

(Soundarya Lahari in Malayalam)

Adi Shankaracharya

The Soundarya Lahari, or 'Waves of Beauty,' is a celebrated masterpiece attributed to Adi Shankaracharya, dedicated to the supreme Goddess Lalita Tripurasundari. Divided into the Ananda Lahari and Soundarya Lahari sections, it blends profound Tantric philosophy with exquisite poetic descriptions of the Devi’s divine form, from head to toe. Reciting this stotra is believed to awaken the inner spiritual energy, bestow material prosperity, and grant liberation. It is regarded not merely as a prayer but as a powerful 'Yantra' in verse, revered for its ability to transform the devotee's consciousness and harmonize the union of Shiva and Shakti.

സൌന്ദര്യലഹരീ
രചന: ആദി ശങ്കരാചാര്യ
പ്രഥമ ഭാഗഃ – ആനന്ദ ലഹരി
ഭുമൌസ്ഖലിത പാദാനാമ് ഭൂമിരേവാ വലമ്ബനമ് ।
ത്വയീ ജാതാ പരാധാനാമ് ത്വമേവ ശരണമ് ശിവേ ॥
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി।
അതസ്ത്വാമ് ആരാധ്യാം ഹരി-ഹര-വിരിന്ചാദിഭി രപി
പ്രണന്തും സ്തോതും വാ കഥ-മക്ര്ത പുണ്യഃ പ്രഭവതി॥ 1 ॥
തനീയാംസും പാംസും തവ ചരണ പങ്കേരുഹ-ഭവം
വിരിഞ്ചിഃ സഞ്ചിന്വന് വിരചയതി ലോകാ-നവികലമ് ।
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സങ്ക്ഷുദ്-യൈനം ഭജതി ഭസിതോദ്ധൂല നവിധിമ്॥ 2 ॥
അവിദ്യാനാ-മന്ത-സ്തിമിര-മിഹിര ദ്വീപനഗരീ
ജഡാനാം ചൈതന്യ-സ്തബക മകരന്ദ ശ്രുതിഝരീ ।
ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി॥ 3 ॥
ത്വദന്യഃ പാണിഭയാ-മഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിത-വരഭീത്യഭിനയാ ।
ഭയാത് ത്രാതും ദാതും ഫലമപി ച വാംഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ ॥ 4 ॥
ഹരിസ്ത്വാമാരധ്യ പ്രണത-ജന-സൌഭാഗ്യ-ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭ മനയത് ।
സ്മരോஉപി ത്വാം നത്വാ രതിനയന-ലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാമ് ॥ 5 ॥
ധനുഃ പൌഷ്പം മൌര്വീ മധുകരമയീ പഞ്ച വിശിഖാഃ
വസന്തഃ സാമന്തോ മലയമരു-ദായോധന-രഥഃ ।
തഥാപ്യേകഃ സര്വം ഹിമഗിരിസുതേ കാമപി കൃപാം
അപാങ്ഗാത്തേ ലബ്ധ്വാ ജഗദിദ-മനങ്ഗോ വിജയതേ ॥ 6 ॥
ക്വണത്കാഞ്ചീ-ദാമാ കരി കലഭ കുമ്ഭ-സ്തനനതാ
പരിക്ഷീണാ മധ്യേ പരിണത ശരച്ചന്ദ്ര-വദനാ ।
ധനുര്ബാണാന് പാശം സൃ॒ണിമപി ദധാനാ കരതലൈഃ
പുരസ്താ ദാസ്താം നഃ പുരമഥിതു രാഹോ-പുരുഷികാ ॥ 7 ॥
സുധാസിന്ധോര്മധ്യേ സുരവിട-പിവാടീ-പരിവൃതേ
മണിദ്വീപേ നീപോ-പവനവതി ചിന്താമണി ഗൃഹേ ।
ശിവകാരേ മഞ്ചേ പരമശിവ-പര്യങ്ക നിലയാമ്
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദ-ലഹരീമ് ॥ 8 ॥
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വധിഷ്ടാനേ ഹൃദി മരുത-മാകാശ-മുപരി ।
മനോஉപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സ ഹരഹസി പത്യാ വിഹരസേ ॥ 9 ॥
സുധാധാരാസാരൈ-ശ്ചരണയുഗലാന്ത-ര്വിഗലിതൈഃ
പ്രപഞ്ചം സിന്ഞ്ന്തീ പുനരപി രസാമ്നായ-മഹസഃ।
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭ-മധ്യുഷ്ട-വലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി ॥ 10 ॥
ചതുര്ഭിഃ ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പഞ്ചഭിപി
പ്രഭിന്നാഭിഃ ശമ്ഭോര്നവഭിരപി മൂലപ്രകൃതിഭിഃ ।
ചതുശ്ചത്വാരിംശദ്-വസുദല-കലാശ്ച്-ത്രിവലയ-
ത്രിരേഖഭിഃ സാര്ധം തവ ശരണകോണാഃ പരിണതാഃ ॥ 11 ॥
ത്വദീയം സൌന്ദര്യം തുഹിനഗിരികന്യേ തുലയിതും
കവീന്ദ്രാഃ കല്പന്തേ കഥമപി വിരിഞ്ചി-പ്രഭൃതയഃ ।
യദാലോകൌത്സുക്യാ-ദമരലലനാ യാന്തി മനസാ
തപോഭിര്ദുഷ്പ്രാപാമപി ഗിരിശ-സായുജ്യ-പദവീമ് ॥ 12 ॥
നരം വര്ഷീയാംസം നയനവിരസം നര്മസു ജഡം
തവാപാങ്ഗാലോകേ പതിത-മനുധാവന്തി ശതശഃ ।
ഗലദ്വേണീബന്ധാഃ കുചകലശ-വിസ്ത്രിസ്ത-സിചയാ
ഹടാത് ത്രുട്യത്കാഞ്യോ വിഗലിത-ദുകൂലാ യുവതയഃ ॥ 13 ॥
ക്ഷിതൌ ഷട്പഞ്ചാശദ്-ദ്വിസമധിക-പഞ്ചാശ-ദുദകേ
ഹുതശേ ദ്വാഷഷ്ടി-ശ്ചതുരധിക-പഞ്ചാശ-ദനിലേ ।
ദിവി ദ്വിഃ ഷട് ത്രിംശന് മനസി ച ചതുഃഷഷ്ടിരിതി യേ
മയൂഖാ-സ്തേഷാ-മപ്യുപരി തവ പാദാമ്ബുജ-യുഗമ് ॥ 14 ॥
ശരജ്ജ്യോത്സ്നാ ശുദ്ധാം ശശിയുത-ജടാജൂട-മകുടാം
വര-ത്രാസ-ത്രാണ-സ്ഫടികഘുടികാ-പുസ്തക-കരാമ് ।
സകൃന്ന ത്വാ നത്വാ കഥമിവ സതാം സന്നിദധതേ
മധു-ക്ഷീര-ദ്രാക്ഷാ-മധുരിമ-ധുരീണാഃ ഫണിതയഃ ॥ 15 ॥
കവീന്ദ്രാണാം ചേതഃ കമലവന-ബാലാതപ-രുചിം
ഭജന്തേ യേ സന്തഃ കതിചിദരുണാമേവ ഭവതീമ് ।
വിരിഞ്ചി-പ്രേയസ്യാ-സ്തരുണതര-ശ്രൃങ്ഗര ലഹരീ-
ഗഭീരാഭി-ര്വാഗ്ഭിഃ ര്വിദധതി സതാം രഞ്ജനമമീ ॥ 16 ॥
സവിത്രീഭി-ര്വാചാം ചശി-മണി ശിലാ-ഭങ്ഗ രുചിഭി-
ര്വശിന്യദ്യാഭി-സ്ത്വാം സഹ ജനനി സഞ്ചിന്തയതി യഃ ।
സ കര്താ കാവ്യാനാം ഭവതി മഹതാം ഭങ്ഗിരുചിഭി-
ര്വചോഭി-ര്വാഗ്ദേവീ-വദന-കമലാമോദ മധുരൈഃ ॥ 17 ॥
തനുച്ഛായാഭിസ്തേ തരുണ-തരണി-ശ്രീസരണിഭി-
ര്ദിവം സര്വാ-മുര്വീ-മരുണിമനി മഗ്നാം സ്മരതി യഃ ।
ഭവന്ത്യസ്യ ത്രസ്യ-ദ്വനഹരിണ-ശാലീന-നയനാഃ
സഹോര്വശ്യാ വശ്യാഃ കതി കതി ന ഗീര്വാണ-ഗണികാഃ ॥ 18 ॥
മുഖം ബിന്ദും കൃത്വാ കുചയുഗമധ-സ്തസ്യ തദധോ
ഹരാര്ധം ധ്യായേദ്യോ ഹരമഹിഷി തേ മന്മഥകലാമ് ।
സ സദ്യഃ സങ്ക്ഷോഭം നയതി വനിതാ ഇത്യതിലഘു
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദു-സ്തനയുഗാമ് ॥ 19 ॥
കിരന്തീ-മങ്ഗേഭ്യഃ കിരണ-നികുരുമ്ബമൃതരസം
ഹൃദി ത്വാ മാധത്തേ ഹിമകരശിലാ-മൂര്തിമിവ യഃ ।
സ സര്പാണാം ദര്പം ശമയതി ശകുന്തധിപ ഇവ
ജ്വരപ്ലുഷ്ടാന് ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ ॥ 20 ॥
തടില്ലേഖാ-തന്വീം തപന ശശി വൈ॒ശ്വാനര മയീം
നിഷ്ണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാമ് ।
മഹാപദ്മാതവ്യാം മൃദിത-മലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദ-ലഹരീമ് ॥ 21 ॥
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാം
ഇതി സ്തോതും വാഞ്ഛന് കഥയതി ഭവാനി ത്വമിതി യഃ ।
തദൈവ ത്വം തസ്മൈ ദിശസി നിജസായുജ്യ-പദവീം
മുകുന്ദ-ബ്രമ്ഹേന്ദ്ര സ്ഫുട മകുട നീരാജിതപദാമ് ॥ 22 ॥
ത്വയാ ഹൃത്വാ വാമം വപു-രപരിതൃപ്തേന മനസാ
ശരീരാര്ധം ശമ്ഭോ-രപരമപി ശങ്കേ ഹൃതമഭൂത് ।
യദേതത് ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടില-ശശിചൂഡാല-മകുടമ് ॥ 23 ॥
ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുര്വ-ന്നേതത് സ്വമപി വപു-രീശ-സ്തിരയതി ।
സദാ പൂര്വഃ സര്വം തദിദ മനുഗൃഹ്ണാതി ച ശിവ-
സ്തവാജ്ഞാ മലമ്ബ്യ ക്ഷണചലിതയോ ര്ഭ്രൂലതികയോഃ ॥ 24 ॥
ത്രയാണാം ദേവാനാം ത്രിഗുണ-ജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോ-ര്യാ വിരചിതാ ।
തഥാ ഹി ത്വത്പാദോദ്വഹന-മണിപീഠസ്യ നികടേ
സ്ഥിതാ ഹ്യേതേ-ശശ്വന്മുകുലിത കരോത്തംസ-മകുടാഃ ॥ 25 ॥
വിരിഞ്ചിഃ പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനമ് ।
വിതന്ദ്രീ മാഹേന്ദ്രീ-വിതതിരപി സംമീലിത-ദൃശാ
മഹാസംഹാരേஉസ്മിന് വിഹരതി സതി ത്വത്പതി രസൌ ॥ 26 ॥
ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷിണ്യ-ക്രമണ-മശനാദ്യാ ഹുതി-വിധിഃ ।
പ്രണാമഃ സംവേശഃ സുഖമഖില-മാത്മാര്പണ-ദൃശാ
സപര്യാ പര്യായ-സ്തവ ഭവതു യന്മേ വിലസിതമ് ॥ 27 ॥
സുധാമപ്യാസ്വാദ്യ പ്രതി-ഭയ-ജരമൃത്യു-ഹരിണീം
വിപദ്യന്തേ വിശ്വേ വിധി-ശതമഖാദ്യാ ദിവിഷദഃ ।
കരാലം യത് ക്ഷ്വേലം കബലിതവതഃ കാലകലനാ
ന ശമ്ഭോസ്തന്മൂലം തവ ജനനി താടങ്ക മഹിമാ ॥ 28 ॥
കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ
കഠോരേ കോഠീരേ സ്കലസി ജഹി ജമ്ഭാരി-മകുടമ് ।
പ്രണമ്രേഷ്വേതേഷു പ്രസഭ-മുപയാതസ്യ ഭവനം
ഭവസ്യഭ്യുത്ഥാനേ തവ പരിജനോക്തി-ര്വിജയതേ ॥ 29 ॥
സ്വദേഹോദ്ഭൂതാഭി-ര്ഘൃണിഭി-രണിമാദ്യാഭി-രഭിതോ
നിഷേവ്യേ നിത്യേ ത്വാ മഹമിതി സദാ ഭാവയതി യഃ ।
കിമാശ്ചര്യം തസ്യ ത്രിനയന-സമൃദ്ധിം തൃണയതോ
മഹാസംവര്താഗ്നി-ര്വിരചയതി നീരാജനവിധിമ് ॥ 30 ॥
ചതുഃ-ഷഷ്ടയാ തന്ത്രൈഃ സകല മതിസന്ധായ ഭുവനം
സ്ഥിതസ്തത്ത്ത-സിദ്ധി പ്രസവ പരതന്ത്രൈഃ പശുപതിഃ ।
പുനസ്ത്വ-ന്നിര്ബന്ധാ ദഖില-പുരുഷാര്ഥൈക ഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതല മവാതീതര-ദിദമ് ॥ 31 ॥
ശിവഃ ശക്തിഃ കാമഃ ക്ഷിതി-രഥ രവിഃ ശീതകിരണഃ
സ്മരോ ഹംസഃ ശക്ര-സ്തദനു ച പരാ-മാര-ഹരയഃ ।
അമീ ഹൃല്ലേഖാഭി-സ്തിസൃഭി-രവസാനേഷു ഘടിതാ
ഭജന്തേ വര്ണാസ്തേ തവ ജനനി നാമാവയവതാമ് ॥ 32 ॥
സ്മരം യോനിം ലക്ഷ്മീം ത്രിതയ-മിദ-മാദൌ തവ മനോ
ര്നിധായൈകേ നിത്യേ നിരവധി-മഹാഭോഗ-രസികാഃ ।
ഭജന്തി ത്വാം ചിന്താമണി-ഗുണനിബദ്ധാക്ഷ-വലയാഃ
ശിവാഗ്നൌ ജുഹ്വന്തഃ സുരഭിഘൃത-ധാരാഹുതി-ശതൈ ॥ 33 ॥
ശരീരം ത്വം ശമ്ഭോഃ ശശി-മിഹിര-വക്ഷോരുഹ-യുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാന-മനഘമ് ।
അതഃ ശേഷഃ ശേഷീത്യയ-മുഭയ-സാധാരണതയാ
സ്ഥിതഃ സമ്ബന്ധോ വാം സമരസ-പരാനന്ദ-പരയോഃ ॥ 34 ॥
മനസ്ത്വം വ്യോമ ത്വം മരുദസി മരുത്സാരഥി-രസി
ത്വമാപ-സ്ത്വം ഭൂമി-സ്ത്വയി പരിണതായാം ന ഹി പരമ് ।
ത്വമേവ സ്വാത്മാനം പരിണ്മയിതും വിശ്വ വപുഷാ
ചിദാനന്ദാകാരം ശിവയുവതി ഭാവേന ബിഭൃഷേ ॥ 35 ॥
തവാജ്ഞചക്രസ്ഥം തപന-ശശി കോടി-ദ്യുതിധരം
പരം ശമ്ഭു വന്ദേ പരിമിലിത-പാര്ശ്വം പരചിതാ ।
യമാരാധ്യന് ഭക്ത്യാ രവി ശശി ശുചീനാ-മവിഷയേ
നിരാലോകേ உലോകേ നിവസതി ഹി ഭാലോക-ഭുവനേ ॥ 36 ॥
വിശുദ്ധൌ തേ ശുദ്ധസ്ഫതിക വിശദം വ്യോമ-ജനകം
ശിവം സേവേ ദേവീമപി ശിവസമാന-വ്യവസിതാമ് ।
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണ്-സാരൂപ്യസരണേ
വിധൂതാന്ത-ര്ധ്വാന്താ വിലസതി ചകോരീവ ജഗതീ ॥ 37 ॥
സമുന്മീലത് സംവിത്കമല-മകരന്ദൈക-രസികം
ഭജേ ഹംസദ്വന്ദ്വം കിമപി മഹതാം മാനസചരമ് ।
യദാലാപാ-ദഷ്ടാദശ-ഗുണിത-വിദ്യാപരിണതിഃ
യദാദത്തേ ദോഷാദ് ഗുണ-മഖില-മദ്ഭ്യഃ പയ ഇവ ॥ 38 ॥
തവ സ്വാധിഷ്ഠാനേ ഹുതവഹ-മധിഷ്ഠായ നിരതം
തമീഡേ സംവര്തം ജനനി മഹതീം താം ച സമയാമ് ।
യദാലോകേ ലോകാന് ദഹതി മഹസി ക്രോധ-കലിതേ
ദയാര്ദ്രാ യാ ദൃഷ്ടിഃ ശിശിര-മുപചാരം രചയതി ॥ 39 ॥
തടിത്വന്തം ശക്ത്യാ തിമിര-പരിപന്ഥി-സ്ഫുരണയാ
സ്ഫുര-ന്നാ നരത്നാഭരണ-പരിണദ്ധേന്ദ്ര-ധനുഷമ് ।
തവ ശ്യാമം മേഘം കമപി മണിപൂരൈക-ശരണം
നിഷേവേ വര്ഷന്തം-ഹരമിഹിര-തപ്തം ത്രിഭുവനമ് ॥ 40 ॥
തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാന മന്യേ നവരസ-മഹാതാണ്ഡവ-നടമ് ।
ഉഭാഭ്യാ മേതാഭ്യാ-മുദയ-വിധി മുദ്ദിശ്യ ദയയാ
സനാഥാഭ്യാം ജജ്ഞേ ജനക ജനനീമത് ജഗദിദമ് ॥ 41 ॥
ദ്വിതീയ ഭാഗഃ – സൌന്ദര്യ ലഹരീ
ഗതൈ-ര്മാണിക്യത്വം ഗഗനമണിഭിഃ സാന്ദ്രഘടിതം
കിരീടം തേ ഹൈമം ഹിമഗിരിസുതേ കീതയതി യഃ ॥
സ നീഡേയച്ഛായാ-ച്ഛുരണ-ശകലം ചന്ദ്ര-ശകലം
ധനുഃ ശൌനാസീരം കിമിതി ന നിബധ്നാതി ധിഷണാമ് ॥ 42 ॥
ധുനോതു ധ്വാന്തം ന-സ്തുലിത-ദലിതേന്ദീവര-വനം
ഘനസ്നിഗ്ധ-ശ്ലക്ഷ്ണം ചികുര നികുരുമ്ബം തവ ശിവേ ।
യദീയം സൌരഭ്യം സഹജ-മുപലബ്ധും സുമനസോ
വസന്ത്യസ്മിന് മന്യേ ബലമഥന വാടീ-വിടപിനാമ് ॥ 43 ॥
തനോതു ക്ഷേമം ന-സ്തവ വദനസൌന്ദര്യലഹരീ
പരീവാഹസ്രോതഃ-സരണിരിവ സീമന്തസരണിഃ।
വഹന്തീ- സിന്ദൂരം പ്രബലകബരീ-ഭാര-തിമിര
ദ്വിഷാം ബൃന്ദൈ-ര്വന്ദീകൃതമേവ നവീനാര്ക കേരണമ് ॥ 44 ॥
അരാലൈ സ്വാഭാവ്യാ-ദലികലഭ-സശ്രീഭി രലകൈഃ
പരീതം തേ വക്ത്രം പരിഹസതി പങ്കേരുഹരുചിമ് ।
ദരസ്മേരേ യസ്മിന് ദശനരുചി കിഞ്ജല്ക-രുചിരേ
സുഗന്ധൌ മാദ്യന്തി സ്മരദഹന ചക്ഷു-ര്മധുലിഹഃ ॥ 45 ॥
ലലാടം ലാവണ്യ ദ്യുതി വിമല-മാഭാതി തവ യത്
ദ്വിതീയം തന്മന്യേ മകുടഘടിതം ചന്ദ്രശകലമ് ।
വിപര്യാസ-ന്യാസാ ദുഭയമപി സമ്ഭൂയ ച മിഥഃ
സുധാലേപസ്യൂതിഃ പരിണമതി രാകാ-ഹിമകരഃ ॥ 46 ॥
ഭ്രുവൌ ഭുഗ്നേ കിഞ്ചിദ്ഭുവന-ഭയ-ഭങ്ഗവ്യസനിനി
ത്വദീയേ നേത്രാഭ്യാം മധുകര-രുചിഭ്യാം ധൃതഗുണമ് ।
ധനു ര്മന്യേ സവ്യേതരകര ഗൃഹീതം രതിപതേഃ
പ്രകോഷ്ടേ മുഷ്ടൌ ച സ്ഥഗയതേ നിഗൂഢാന്തര-മുമേ ॥ 47 ॥
അഹഃ സൂതേ സവ്യ തവ നയന-മര്കാത്മകതയാ
ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ ।
തൃതീയാ തേ ദൃഷ്ടി-ര്ദരദലിത-ഹേമാമ്ബുജ-രുചിഃ
സമാധത്തേ സന്ധ്യാം ദിവസര്-നിശയോ-രന്തരചരീമ് ॥ 48 ॥
വിശാലാ കല്യാണീ സ്ഫുതരുചി-രയോധ്യാ കുവലയൈഃ
കൃപാധാരാധാരാ കിമപി മധുരാஉஉഭോഗവതികാ ।
അവന്തീ ദൃഷ്ടിസ്തേ ബഹുനഗര-വിസ്താര-വിജയാ
ധ്രുവം തത്തന്നാമ-വ്യവഹരണ-യോഗ്യാവിജയതേ ॥ 49 ॥
കവീനാം സന്ദര്ഭ-സ്തബക-മകരന്ദൈക-രസികം
കടാക്ഷ-വ്യാക്ഷേപ-ഭ്രമരകലഭൌ കര്ണയുഗലമ് ।
അമുഞ്ച്ന്തൌ ദൃഷ്ട്വാ തവ നവരസാസ്വാദ-തരലൌ
അസൂയാ-സംസര്ഗാ-ദലികനയനം കിഞ്ചിദരുണമ് ॥ 50 ॥
ശിവേ ശങ്ഗാരാര്ദ്രാ തദിതരജനേ കുത്സനപരാ
സരോഷാ ഗങ്ഗായാം ഗിരിശചരിതേ വിസ്മയവതീ ।
ഹരാഹിഭ്യോ ഭീതാ സരസിരുഹ സൌഭാഗ്യ-ജനനീ
സഖീഷു സ്മേരാ തേ മയി ജനനി ദൃഷ്ടിഃ സകരുണാ ॥ 51 ॥
ഗതേ കര്ണാഭ്യര്ണം ഗരുത ഇവ പക്ഷ്മാണി ദധതീ
പുരാം ഭേത്തു-ശ്ചിത്തപ്രശമ-രസ-വിദ്രാവണ ഫലേ ।
ഇമേ നേത്രേ ഗോത്രാധരപതി-കുലോത്തംസ-കലികേ
തവാകര്ണാകൃഷ്ട സ്മരശര-വിലാസം കലയതഃ॥ 52 ॥
വിഭക്ത-ത്രൈവര്ണ്യം വ്യതികരിത-ലീലാഞ്ജനതയാ
വിഭാതി ത്വന്നേത്ര ത്രിതയ മിദ-മീശാനദയിതേ ।
പുനഃ സ്രഷ്ടും ദേവാന് ദ്രുഹിണ ഹരി-രുദ്രാനുപരതാന്
രജഃ സത്വം വേഭ്രത് തമ ഇതി ഗുണാനാം ത്രയമിവ ॥ 53 ॥
പവിത്രീകര്തും നഃ പശുപതി-പരാധീന-ഹൃദയേ
ദയാമിത്രൈ ര്നേത്രൈ-രരുണ-ധവല-ശ്യാമ രുചിഭിഃ ।
നദഃ ശോണോ ഗങ്ഗാ തപനതനയേതി ധ്രുവമുമ്
ത്രയാണാം തീര്ഥാനാ-മുപനയസി സമ്ഭേദ-മനഘമ് ॥ 54 ॥
നിമേഷോന്മേഷാഭ്യാം പ്രലയമുദയം യാതി ജഗതി
തവേത്യാഹുഃ സന്തോ ധരണിധര-രാജന്യതനയേ ।
ത്വദുന്മേഷാജ്ജാതം ജഗദിദ-മശേഷം പ്രലയതഃ
പരേത്രാതും ശംങ്കേ പരിഹൃത-നിമേഷാ-സ്തവ ദൃശഃ ॥ 55 ॥
തവാപര്ണേ കര്ണേ ജപനയന പൈശുന്യ ചകിതാ
നിലീയന്തേ തോയേ നിയത മനിമേഷാഃ ശഫരികാഃ ।
ഇയം ച ശ്രീ-ര്ബദ്ധച്ഛദപുടകവാടം കുവലയം
ജഹാതി പ്രത്യൂഷേ നിശി ച വിഘതയ്യ പ്രവിശതി॥ 56 ॥
ദൃശാ ദ്രാഘീയസ്യാ ദരദലിത നീലോത്പല രുചാ
ദവീയാംസം ദീനം സ്നപാ കൃപയാ മാമപി ശിവേ ।
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹര്മ്യേ വാ സമകര നിപാതോ ഹിമകരഃ ॥ 57 ॥
അരാലം തേ പാലീയുഗല-മഗരാജന്യതനയേ
ന കേഷാ-മാധത്തേ കുസുമശര കോദണ്ഡ-കുതുകമ് ।
തിരശ്ചീനോ യത്ര ശ്രവണപഥ-മുല്ല്ങ്യ്യ വിലസന്
അപാങ്ഗ വ്യാസങ്ഗോ ദിശതി ശരസന്ധാന ധിഷണാമ് ॥ 58 ॥
സ്ഫുരദ്ഗണ്ഡാഭോഗ-പ്രതിഫലിത താട്ങ്ക യുഗലം
ചതുശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥമ് ।
യമാരുഹ്യ ദ്രുഹ്യ ത്യവനിരഥ മര്കേന്ദുചരണം
മഹാവീരോ മാരഃ പ്രമഥപതയേ സജ്ജിതവതേ ॥ 59 ॥
സരസ്വത്യാഃ സൂക്തീ-രമൃതലഹരീ കൌശലഹരീഃ
പിബ്നത്യാഃ ശര്വാണി ശ്രവണ-ചുലുകാഭ്യാ-മവിരലമ് ।
ചമത്കാരഃ-ശ്ലാഘാചലിത-ശിരസഃ കുണ്ഡലഗണോ
ഝണത്കരൈസ്താരൈഃ പ്രതിവചന-മാചഷ്ട ഇവ തേ ॥ 60 ॥
അസൌ നാസാവംശ-സ്തുഹിനഗിരിവണ്ശ-ധ്വജപടി
ത്വദീയോ നേദീയഃ ഫലതു ഫല-മസ്മാകമുചിതമ് ।
വഹത്യന്തര്മുക്താഃ ശിശിരകര-നിശ്വാസ-ഗലിതം
സമൃദ്ധ്യാ യത്താസാം ബഹിരപി ച മുക്താമണിധരഃ ॥ 61 ॥
പ്രകൃത്യാஉஉരക്തായാ-സ്തവ സുദതി ദന്ദച്ഛദരുചേഃ
പ്രവക്ഷ്യേ സദൃശ്യം ജനയതു ഫലം വിദ്രുമലതാ ।
ന ബിമ്ബം തദ്ബിമ്ബ-പ്രതിഫലന-രാഗാ-ദരുണിതം
തുലാമധ്രാരോഢും കഥമിവ വിലജ്ജേത കലയാ ॥ 62 ॥
സ്മിതജ്യോത്സ്നാജാലം തവ വദനചന്ദ്രസ്യ പിബതാം
ചകോരാണാ-മാസീ-ദതിരസതയാ ചഞ്ചു-ജഡിമാ ।
അതസ്തേ ശീതാംശോ-രമൃതലഹരീ മാമ്ലരുചയഃ
പിബന്തീ സ്വച്ഛന്ദം നിശി നിശി ഭൃശം കാഞ്ജി കധിയാ ॥ 63 ॥
അവിശ്രാന്തം പത്യുര്ഗുണഗണ കഥാമ്രേഡനജപാ
ജപാപുഷ്പച്ഛായാ തവ ജനനി ജിഹ്വാ ജയതി സാ ।
യദഗ്രാസീനായാഃ സ്ഫടികദൃഷ-ദച്ഛച്ഛവിമയി
സരസ്വത്യാ മൂര്തിഃ പരിണമതി മാണിക്യവപുഷാ ॥ 64 ॥
രണേ ജിത്വാ ദൈത്യാ നപഹൃത-ശിരസ്ത്രൈഃ കവചിഭിഃ
നിവൃത്തൈ-ശ്ചണ്ഡാംശ-ത്രിപുരഹര-നിര്മാല്യ-വിമുഖൈഃ ।
വിശാഖേന്ദ്രോപേന്ദ്രൈഃ ശശിവിശദ-കര്പൂരശകലാ
വിലീയന്തേ മാതസ്തവ വദനതാമ്ബൂല-കബലാഃ ॥ 65 ॥
വിപഞ്ച്യാ ഗായന്തീ വിവിധ-മപദാനം പശുപതേ-
സ്ത്വയാരബ്ധേ വക്തും ചലിതശിരസാ സാധുവചനേ ।
തദീയൈ-ര്മാധുര്യൈ-രപലപിത-തന്ത്രീകലരവാം
നിജാം വീണാം വാണീം നിചുലയതി ചോലേന നിഭൃതമ് ॥ 66 ॥
കരഗ്രേണ സ്പൃഷ്ടം തുഹിനഗിരിണാ വത്സലതയാ
ഗിരിശേനോ-ദസ്തം മുഹുരധരപാനാകുലതയാ ।
കരഗ്രാഹ്യം ശമ്ഭോര്മുഖമുകുരവൃന്തം ഗിരിസുതേ
കഥങ്കരം ബ്രൂമ-സ്തവ ചുബുകമോപമ്യരഹിതമ് ॥ 67 ॥
ഭുജാശ്ലേഷാന്നിത്യം പുരദമയിതുഃ കന്ടകവതീ
തവ ഗ്രീവാ ധത്തേ മുഖകമലനാല-ശ്രിയമിയമ് ।
സ്വതഃ ശ്വേതാ കാലാ ഗരു ബഹുല-ജമ്ബാലമലിനാ
മൃണാലീലാലിത്യം വഹതി യദധോ ഹാരലതികാ ॥ 68 ॥
ഗലേ രേഖാസ്തിസ്രോ ഗതി ഗമക ഗീതൈക നിപുണേ
വിവാഹ-വ്യാനദ്ധ-പ്രഗുണഗുണ-സങ്ഖ്യാ പ്രതിഭുവഃ ।
വിരാജന്തേ നാനാവിധ-മധുര-രാഗാകര-ഭുവാം
ത്രയാണാം ഗ്രാമാണാം സ്ഥിതി-നിയമ-സീമാന ഇവ തേ ॥ 69 ॥
മൃണാലീ-മൃദ്വീനാം തവ ഭുജലതാനാം ചതസൃണാം
ചതുര്ഭിഃ സൌന്ദ്രയം സരസിജഭവഃ സ്തൌതി വദനൈഃ ।
നഖേഭ്യഃ സന്ത്രസ്യന് പ്രഥമ-മഥനാ ദന്തകരിപോഃ
ചതുര്ണാം ശീര്ഷാണാം സമ-മഭയഹസ്താര്പണ-ധിയാ ॥ 70 ॥
നഖാനാ-മുദ്യോതൈ-ര്നവനലിനരാഗം വിഹസതാം
കരാണാം തേ കാന്തിം കഥയ കഥയാമഃ കഥമുമേ ।
കയാചിദ്വാ സാമ്യം ഭജതു കലയാ ഹന്ത കമലം
യദി ക്രീഡല്ലക്ഷ്മീ-ചരണതല-ലാക്ഷാരസ-ചണമ് ॥ 71 ॥
സമം ദേവി സ്കന്ദ ദ്വിപിവദന പീതം സ്തനയുഗം
തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുത-മുഖമ് ।
യദാലോക്യാശങ്കാകുലിത ഹൃദയോ ഹാസജനകഃ
സ്വകുമ്ഭൌ ഹേരമ്ബഃ പരിമൃശതി ഹസ്തേന ഝഡിതി ॥ 72 ॥
അമൂ തേ വക്ഷോജാ-വമൃതരസ-മാണിക്യ കുതുപൌ
ന സന്ദേഹസ്പന്ദോ നഗപതി പതാകേ മനസി നഃ ।
പിബന്തൌ തൌ യസ്മാ ദവിദിത വധൂസങ്ഗ രസികൌ
കുമാരാവദ്യാപി ദ്വിരദവദന-ക്രൌഞ്ച്ദലനൌ ॥ 73 ॥
വഹത്യമ്ബ സ്ത്മ്ബേരമ-ദനുജ-കുമ്ഭപ്രകൃതിഭിഃ
സമാരബ്ധാം മുക്താമണിഭിരമലാം ഹാരലതികാമ് ।
കുചാഭോഗോ ബിമ്ബാധര-രുചിഭി-രന്തഃ ശബലിതാം
പ്രതാപ-വ്യാമിശ്രാം പുരദമയിതുഃ കീര്തിമിവ തേ ॥ 74 ॥
തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ ।
ദയാവത്യാ ദത്തം ദ്രവിഡശിശു-രാസ്വാദ്യ തവ യത്
കവീനാം പ്രൌഢാനാ മജനി കമനീയഃ കവയിതാ ॥ 75 ॥
ഹരക്രോധ-ജ്വാലാവലിഭി-രവലീഢേന വപുഷാ
ഗഭീരേ തേ നാഭീസരസി കൃതസങോ മനസിജഃ ।
സമുത്തസ്ഥൌ തസ്മാ-ദചലതനയേ ധൂമലതികാ
ജനസ്താം ജാനീതേ തവ ജനനി രോമാവലിരിതി ॥ 76 ॥
യദേതത്കാലിന്ദീ-തനുതര-തരങ്ഗാകൃതി ശിവേ
കൃശേ മധ്യേ കിഞ്ചിജ്ജനനി തവ യദ്ഭാതി സുധിയാമ് ।
വിമര്ദാ-ദന്യോന്യം കുചകലശയോ-രന്തരഗതം
തനൂഭൂതം വ്യോമ പ്രവിശദിവ നാഭിം കുഹരിണീമ് ॥ 77 ॥
സ്ഥിരോ ഗങ്ഗാ വര്തഃ സ്തനമുകുല-രോമാവലി-ലതാ
കലാവാലം കുണ്ഡം കുസുമശര തേജോ-ഹുതഭുജഃ ।
രതേ-ര്ലീലാഗാരം കിമപി തവ നാഭിര്ഗിരിസുതേ
ബേലദ്വാരം സിദ്ധേ-ര്ഗിരിശനയനാനാം വിജയതേ ॥ 78 ॥
നിസര്ഗ-ക്ഷീണസ്യ സ്തനതട-ഭരേണ ക്ലമജുഷോ
നമന്മൂര്തേ ര്നാരീതിലക ശനകൈ-സ്ത്രുട്യത ഇവ ।
ചിരം തേ മധ്യസ്യ ത്രുടിത തടിനീ-തീര-തരുണാ
സമാവസ്ഥാ-സ്ഥേമ്നോ ഭവതു കുശലം ശൈലതനയേ ॥ 79 ॥
കുചൌ സദ്യഃ സ്വിദ്യ-ത്തടഘടിത-കൂര്പാസഭിദുരൌ
കഷന്തൌ-ദൌര്മൂലേ കനകകലശാഭൌ കലയതാ ।
തവ ത്രാതും ഭങ്ഗാദലമിതി വലഗ്നം തനുഭുവാ
ത്രിധാ നദ്ധ്മ് ദേവീ ത്രിവലി ലവലീവല്ലിഭിരിവ ॥ 80 ॥
ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാര്വതി നിജാത്
നിതമ്ബാ-ദാച്ഛിദ്യ ത്വയി ഹരണ രൂപേണ നിദധേ ।
അതസ്തേ വിസ്തീര്ണോ ഗുരുരയമശേഷാം വസുമതീം
നിതമ്ബ-പ്രാഗ്ഭാരഃ സ്ഥഗയതി സഘുത്വം നയതി ച ॥ 81 ॥
കരീന്ദ്രാണാം ശുണ്ഡാന്-കനകകദലീ-കാണ്ഡപടലീം
ഉഭാഭ്യാമൂരുഭ്യാ-മുഭയമപി നിര്ജിത്യ ഭവതി ।
സുവൃത്താഭ്യാം പത്യുഃ പ്രണതികഠിനാഭ്യാം ഗിരിസുതേ
വിധിജ്ഞേ ജാനുഭ്യാം വിബുധ കരികുമ്ഭ ദ്വയമസി ॥ 82 ॥
പരാജേതും രുദ്രം ദ്വിഗുണശരഗര്ഭൌ ഗിരിസുതേ
നിഷങ്ഗൌ ജങ്ഘേ തേ വിഷമവിശിഖോ ബാഢ-മകൃത ।
യദഗ്രേ ദൃസ്യന്തേ ദശശരഫലാഃ പാദയുഗലീ
നഖാഗ്രച്ഛന്മാനഃ സുര മുകുട-ശാണൈക-നിശിതാഃ ॥ 83 ॥
ശ്രുതീനാം മൂര്ധാനോ ദധതി തവ യൌ ശേഖരതയാ
മമാപ്യേതൌ മാതഃ ശേരസി ദയയാ ദേഹി ചരണൌ ।
യയഓഃ പാദ്യം പാഥഃ പശുപതി ജടാജൂട തടിനീ
യയോ-ര്ലാക്ഷാ-ലക്ഷ്മീ-രരുണ ഹരിചൂഡാമണി രുചിഃ ॥ 84 ॥
നമോ വാകം ബ്രൂമോ നയന-രമണീയായ പദയോഃ
തവാസ്മൈ ദ്വന്ദ്വായ സ്ഫുട-രുചി രസാലക്തകവതേ ।
അസൂയത്യത്യന്തം യദഭിഹനനായ സ്പൃഹയതേ
പശൂനാ-മീശാനഃ പ്രമദവന-കങ്കേലിതരവേ ॥ 85 ॥
മൃഷാ കൃത്വാ ഗോത്രസ്ഖലന-മഥ വൈലക്ഷ്യനമിതം
ലലാടേ ഭര്താരം ചരണകമലേ താഡയതി തേ ।
ചിരാദന്തഃ ശല്യം ദഹനകൃത മുന്മൂലിതവതാ
തുലാകോടിക്വാണൈഃ കിലികിലിത മീശാന രിപുണാ ॥ 86 ॥
ഹിമാനീ ഹന്തവ്യം ഹിമഗിരിനിവാസൈക-ചതുരൌ
നിശായാം നിദ്രാണം നിശി-ചരമഭാഗേ ച വിശദൌ ।
വരം ലക്ഷ്മീപാത്രം ശ്രിയ-മതിസൃഹന്തോ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയത-ശ്ചിത്രമിഹ കിമ് ॥ 87 ॥
പദം തേ കീര്തീനാം പ്രപദമപദം ദേവി വിപദാം
കഥം നീതം സദ്ഭിഃ കഠിന-കമഠീ-കര്പര-തുലാമ് ।
കഥം വാ ബാഹുഭ്യാ-മുപയമനകാലേ പുരഭിദാ
യദാദായ ന്യസ്തം ദൃഷദി ദയമാനേന മനസാ ॥ 88 ॥
നഖൈ-ര്നാകസ്ത്രീണാം കരകമല-സങ്കോച-ശശിഭിഃ
തരൂണാം ദിവ്യാനാം ഹസത ഇവ തേ ചണ്ഡി ചരണൌ ।
ഫലാനി സ്വഃസ്ഥേഭ്യഃ കിസലയ-കരാഗ്രേണ ദദതാം
ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശ-മഹ്നായ ദദതൌ ॥ 89 ॥
ദദാനേ ദീനേഭ്യഃ ശ്രിയമനിശ-മാശാനുസദൃശീം
അമന്ദം സൌന്ദര്യം പ്രകര-മകരന്ദം വികിരതി ।
തവാസ്മിന് മന്ദാര-സ്തബക-സുഭഗേ യാതു ചരണേ
നിമജ്ജന് മജ്ജീവഃ കരണചരണഃ ഷ്ട്ചരണതാമ് ॥ 90 ॥
പദന്യാസ-ക്രീഡാ പരിചയ-മിവാരബ്ധു-മനസഃ
സ്ഖലന്തസ്തേ ഖേലം ഭവനകലഹംസാ ന ജഹതി ।
അതസ്തേഷാം ശിക്ഷാം സുഭഗമണി-മഞ്ജീര-രണിത-
ച്ഛലാദാചക്ഷാണം ചരണകമലം ചാരുചരിതേ ॥ 91 ॥
ഗതാസ്തേ മഞ്ചത്വം ദ്രുഹിണ ഹരി രുദ്രേശ്വര ഭൃതഃ
ശിവഃ സ്വച്ഛ-ച്ഛായാ-ഘടിത-കപട-പ്രച്ഛദപടഃ ।
ത്വദീയാനാം ഭാസാം പ്രതിഫലന രാഗാരുണതയാ
ശരീരീ ശൃങ്ഗാരോ രസ ഇവ ദൃശാം ദോഗ്ധി കുതുകമ് ॥ 92 ॥
അരാലാ കേശേഷു പ്രകൃതി സരലാ മന്ദഹസിതേ
ശിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ ।
ഭൃശം തന്വീ മധ്യേ പൃഥു-രുരസിജാരോഹ വിഷയേ
ജഗത്ത്രതും ശമ്ഭോ-ര്ജയതി കരുണാ കാചിദരുണാ ॥ 93 ॥
കലങ്കഃ കസ്തൂരീ രജനികര ബിമ്ബം ജലമയം
കലാഭിഃ കര്പൂരൈ-ര്മരകതകരണ്ഡം നിബിഡിതമ് ।
അതസ്ത്വദ്ഭോഗേന പ്രതിദിനമിദം രിക്തകുഹരം
വിധി-ര്ഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ ॥ 94 ॥
പുരാരന്തേ-രന്തഃ പുരമസി തത-സ്ത്വചരണയോഃ
സപര്യാ-മര്യാദാ തരലകരണാനാ-മസുലഭാ ।
തഥാ ഹ്യേതേ നീതാഃ ശതമഖമുഖാഃ സിദ്ധിമതുലാം
തവ ദ്വാരോപാന്തഃ സ്ഥിതിഭി-രണിമാദ്യാഭി-രമരാഃ ॥ 95 ॥
കലത്രം വൈധാത്രം കതികതി ഭജന്തേ ന കവയഃ
ശ്രിയോ ദേവ്യാഃ കോ വാ ന ഭവതി പതിഃ കൈരപി ധനൈഃ ।
മഹാദേവം ഹിത്വാ തവ സതി സതീനാ-മചരമേ
കുചഭ്യാ-മാസങ്ഗഃ കുരവക-തരോ-രപ്യസുലഭഃ ॥ 96 ॥
ഗിരാമാഹു-ര്ദേവീം ദ്രുഹിണഗൃഹിണീ-മാഗമവിദോ
ഹരേഃ പത്നീം പദ്മാം ഹരസഹചരീ-മദ്രിതനയാമ് ।
തുരീയാ കാപി ത്വം ദുരധിഗമ-നിസ്സീമ-മഹിമാ
മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി ॥ 97 ॥
കദാ കാലേ മാതഃ കഥയ കലിതാലക്തകരസം
പിബേയം വിദ്യാര്ഥീ തവ ചരണ-നിര്ണേജനജലമ് ।
പ്രകൃത്യാ മൂകാനാമപി ച കവിതാ0കാരണതയാ
കദാ ധത്തേ വാണീമുഖകമല-താമ്ബൂല-രസതാമ് ॥ 98 ॥
സരസ്വത്യാ ലക്ഷ്മ്യാ വിധി ഹരി സപത്നോ വിഹരതേ
രതേഃ പതിവ്രത്യം ശിഥിലപതി രമ്യേണ വപുഷാ ।
ചിരം ജീവന്നേവ ക്ഷപിത-പശുപാശ-വ്യതികരഃ
പരാനന്ദാഭിഖ്യം രസയതി രസം ത്വദ്ഭജനവാന് ॥ 99 ॥
പ്രദീപ ജ്വാലാഭി-ര്ദിവസകര-നീരാജനവിധിഃ
സുധാസൂതേ-ശ്ചന്ദ്രോപല-ജലലവൈ-രഘ്യരചനാ ।
സ്വകീയൈരമ്ഭോഭിഃ സലില-നിധി-സൌഹിത്യകരണം
ത്വദീയാഭി-ര്വാഗ്ഭി-സ്തവ ജനനി വാചാം സ്തുതിരിയമ് ॥ 100 ॥
॥ ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ
ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ
ശ്രീമച്ഛങ്കരഭഗവതഃ കൃതൌ സൌന്ദര്യലഹരീ സമ്പൂര്ണാ ॥
॥ ഓം തത്സത് ॥

Also Chanted For

Wealth & Prosperity

Explore More