Lord Dattatreya

ദത്ത ഷോദശി

(Datta Shodashi in Malayalam)

Traditional

Datta Shodashi is a devotional composition dedicated to Lord Dattatreya, the supreme embodiment of the divine trinity. The text highlights his various manifestations across different locations, celebrating him as the primordial guru and the destroyer of ignorance. By chanting this stotra, devotees seek the grace of the Datta lineage, aiming to remove karmic obstacles and achieve spiritual liberation. It emphasizes the omnipresence of the Lord, serving as a powerful meditative tool for those walking the path of self-realization and divine surrender. Regular recitation is believed to foster mental peace, wisdom, and profound connection with the Guru principle.

പല്ലവി

സച്ചിദാനന്ദ സദ്ഗുരു ദത്തം ഭജ ഭജ ഭക്ത
ഷോഡശാവതാര രൂപ ദത്തം ഭജരേ ഭക്ത
ചരണം
മഹിഷപുരവാസ ശ്രീ കാലാഗ്നിശമന ദത്തം
പ്രൊദ്ദുടൂരു ഗ്രാമവാസ യോഗിരാജവല്ലഭം
ബെങ്ഗലൂരു നഗരസ്ഥിത ദത്തയോഗിരാജം
അനന്തപുരേ സ്ഥിതം ജ്ഞാനസാഗരം ഭജ ദത്തമ് ॥ 1 ॥
വിജയവാഡ വിലസിതം ശ്യാമകമലലോചനം
മചിലീപട്ടണ സംസ്ഥിതം അത്രിവരദരാജം
ജയലക്ഷ്മീപുരേ സംസ്കാരഹീന ശിവരൂപം
മദ്രാസു നഗര സംവാസം ആദിഗുരു നാമകം ॥ 2 ॥
ഋഷീകേശ തീര്ഥരാജം ശ്രീ ദിഗമ്ബര ദത്തം
ആകിവീഡുസ്ഥം വിശ്വാമ്ബരാവധൂത ദത്തം
നൂജിവീഡു പട്ടണേ ദേവദേവ അവതാരം
ഭാഗ്യനഗര സ്ഥിതം ദത്താവധൂതം ഭജ ॥ 3 ॥
ഗണ്ഡിഗുണ്ട ജനപദേ ദത്തദിഗമ്ബര ദേവം
കൊച്ചിന് നഗരേ സ്ഥിതം സിദ്ധരാജ നാമകം
മായാമുക്താവധൂത മച്ചരപാകേ
ലീലാവിശ്വമ്ഭരം സൂരന്നഗരേ ഭജ ॥ 4 ॥
സച്ചിദാനന്ദ ജന്മസ്ഥലേ ദത്തകാശീശ്വരം
പൂര്വസമുദ്ര തീരേ ദത്ത രാമേശ്വരം
സച്ചിദാനന്ദ സദ്ഗുരു ദത്തം ഭജ ഭജ ഭക്ത
ഷോഡശാവതാര രൂപ ദത്തം ഭജരേ ഭക്ത ॥ 5 ॥

Explore More