Lord Vishnu

ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമ സ്തോത്രമ്

(Shri Vishnu Ashtottara Shatanam Stotram in Malayalam)

From Brahmanda Purana

This sacred hymn, appearing in the Brahmanda Purana, consists of one hundred and eight names of Lord Vishnu, the preserver of the universe. Chanting these names is believed to be a powerful spiritual practice that cleanses the mind, removes obstacles, and bestows inner peace. The introductory verse emphasizes that merely listening to or reciting this stotra allows an individual to transcend mundane existence and attain the qualities of Narayana. It is highly revered for its ability to grant prosperity, spiritual liberation, and constant protection from divine grace, making it a staple in daily worship.

അഷ്ടോത്തരശതം നാമ്നാം വിഷ്ണോരതുലതേജസഃ ।
യസ്യ ശ്രവണമാത്രേണ നരോ നാരായണോ ഭവേത് ॥ 1 ॥
വിഷ്ണുര്ജിഷ്ണുര്വഷട്കാരോ ദേവദേവോ വൃഷാകപിഃ । [വൃഷാപതിഃ]
ദാമോദരോ ദീനബന്ധുരാദിദേവോഽദിതേസ്തുതഃ ॥ 2 ॥
പുണ്ഡരീകഃ പരാനന്ദഃ പരമാത്മാ പരാത്പരഃ ।
പരശുധാരീ വിശ്വാത്മാ കൃഷ്ണഃ കലിമലാപഹാ ॥ 3 ॥
കൌസ്തുഭോദ്ഭാസിതോരസ്കോ നരോ നാരായണോ ഹരിഃ ।
ഹരോ ഹരപ്രിയഃ സ്വാമീ വൈകുണ്ഠോ വിശ്വതോമുഖഃ ॥ 4 ॥
ഹൃഷീകേശോഽപ്രമേയാത്മാ വരാഹോ ധരണീധരഃ ।
വാമനോ വേദവക്താ ച വാസുദേവഃ സനാതനഃ ॥ 5 ॥
രാമോ വിരാമോ വിരജോ രാവണാരീ രമാപതിഃ ।
വൈകുണ്ഠവാസീ വസുമാന് ധനദോ ധരണീധരഃ ॥ 6 ॥
ധര്മേശോ ധരണീനാഥോ ധ്യേയോ ധര്മഭൃതാംവരഃ ।
സഹസ്രശീര്ഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത് ॥ 7 ॥
സര്വഗഃ സര്വവിത്സര്വഃ ശരണ്യഃ സാധുവല്ലഭഃ । [സര്വദഃ]
കൌസല്യാനന്ദനഃ ശ്രീമാന് രാക്ഷസഃകുലനാശകഃ ॥ 8 ॥
ജഗത്കര്താ ജഗദ്ധര്താ ജഗജ്ജേതാ ജനാര്തിഹാ ।
ജാനകീവല്ലഭോ ദേവോ ജയരൂപോ ജലേശ്വരഃ ॥ 9 ॥
ക്ഷീരാബ്ധിവാസീ ക്ഷീരാബ്ധിതനയാവല്ലഭസ്തഥാ ।
ശേഷശായീ പന്നഗാരിവാഹനോ വിഷ്ടരശ്രവഃ ॥ 10 ॥
മാധവോ മഥുരാനാഥോ മുകുന്ദോ മോഹനാശനഃ ।
ദൈത്യാരിഃ പുണ്ഡരീകാക്ഷോ ഹ്യച്യുതോ മധുസൂദനഃ ॥ 11 ॥
സോമസൂര്യാഗ്നിനയനോ നൃസിംഹോ ഭക്തവത്സലഃ ।
നിത്യോ നിരാമയശ്ശുദ്ധോ വരദേവോ ജഗത്പ്രഭുഃ ॥ 12 ॥
[നരദേവോ]
ഹയഗ്രീവോ ജിതരിപുരുപേന്ദ്രോ രുക്മിണീപതിഃ ।
സര്വദേവമയഃ ശ്രീശഃ സര്വാധാരഃ സനാതനഃ ॥ 13 ॥
സൌമ്യഃ സൌമ്യപ്രദഃ സ്രഷ്ടാ വിഷ്വക്സേനോ ജനാര്ദനഃ ।
യശോദാതനയോ യോഗീ യോഗശാസ്ത്രപരായണഃ ॥ 14 ॥
രുദ്രാത്മകോ രുദ്രമൂര്തിഃ രാഘവോ മധുസൂധനഃ । [രുദ്രസൂദനഃ]
ഇതി തേ കഥിതം ദിവ്യം നാമ്നാമഷ്ടോത്തരം ശതമ് ॥ 15 ॥
സര്വപാപഹരം പുണ്യം ദിവ്യോരതുലതേജസഃ ।
ദുഃഖദാരിദ്ര്യദൌര്ഭാഗ്യനാശനം സുഖവര്ധനമ് ॥ 16 ॥
സര്വസമ്പത്കരം സൌമ്യം മഹാപാതകനാശനമ് ।
പ്രാതരുത്ഥായ വിപേന്ദ്ര പഠേദേകാഗ്രമാനസഃ ॥ 17 ॥
തസ്യ നശ്യന്തി വിപദാം രാശയഃ സിദ്ധിമാപ്നുയാത് ॥ 18 ॥
ഇതി ശ്രീ വിഷ്ണോഃ അഷ്ടോത്തരശതനാമ സ്തോത്രമ് ॥

Explore More