Goddess Pratyangira

ശ്രീ പ്രത്യങ്ഗിര അഷ്ടോത്തര ശത നാമാവലി

(Shri Pratyangira Ashtottara Shatanamavali in Malayalam)

Traditional

This sacred text is a collection of the one hundred and eight names of Goddess Pratyangira, a powerful fierce form of the Divine Mother associated with protection and the neutralization of negative energies. Devotees chant these names to invoke her transformative presence, seeking liberation from malefic forces, black magic, and spiritual obstacles. By meditating on her formidable yet compassionate aspect, practitioners aim to cleanse their aura, attain inner strength, and secure divine guidance. This stotra serves as a potent meditative tool for those seeking safety, karmic balance, and profound spiritual purification under the protective mantle of the Devi.

ഓം പ്രത്യങ്ഗിരായൈ നമഃ ।
ഓം ഓങ്കാരരൂപിണ്യൈ നമഃ ।
ഓം ക്ഷം ഹ്രാം ബീജപ്രേരിതായൈ നമഃ ।
ഓം വിശ്വരൂപാസ്ത്യൈ നമഃ ।
ഓം വിരൂപാക്ഷപ്രിയായൈ നമഃ ।
ഓം ഋങ്മന്ത്രപാരായണപ്രീതായൈ നമഃ ।
ഓം കപാലമാലാലങ്കൃതായൈ നമഃ ।
ഓം നാഗേന്ദ്രഭൂഷണായൈ നമഃ ।
ഓം നാഗയജ്ഞോപവീതധാരിണ്യൈ നമഃ ।
ഓം കുഞ്ചിതകേശിന്യൈ നമഃ । 10 ।
ഓം കപാലഖട്വാങ്ഗധാരിണ്യൈ നമഃ ।
ഓം ശൂലിന്യൈ നമഃ ।
ഓം രക്തനേത്രജ്വാലിന്യൈ നമഃ ।
ഓം ചതുര്ഭുജായൈ നമഃ ।
ഓം ഡമരുകധാരിണ്യൈ നമഃ ।
ഓം ജ്വാലാകരാലവദനായൈ നമഃ ।
ഓം ജ്വാലാജിഹ്വായൈ നമഃ ।
ഓം കരാലദംഷ്ട്രായൈ നമഃ ।
ഓം ആഭിചാരികഹോമാഗ്നിസമുത്ഥിതായൈ നമഃ ।
ഓം സിംഹമുഖായൈ നമഃ । 20 ।
ഓം മഹിഷാസുരമര്ദിന്യൈ നമഃ ।
ഓം ധൂമ്രലോചനായൈ നമഃ ।
ഓം കൃഷ്ണാങ്ഗായൈ നമഃ ।
ഓം പ്രേതവാഹനായൈ നമഃ ।
ഓം പ്രേതാസനായൈ നമഃ ।
ഓം പ്രേതഭോജിന്യൈ നമഃ ।
ഓം രക്തപ്രിയായൈ നമഃ ।
ഓം ശാകമാംസപ്രിയായൈ നമഃ ।
ഓം അഷ്ടഭൈരവസേവിതായൈ നമഃ ।
ഓം ഡാകിനീപരിസേവിതായൈ നമഃ । 30 ।
ഓം മധുപാനപ്രിയായൈ നമഃ ।
ഓം ബലിപ്രിയായൈ നമഃ ।
ഓം സിംഹാവാഹനായൈ നമഃ ।
ഓം സിംഹഗര്ജിന്യൈ നമഃ ।
ഓം പരമന്ത്രവിദാരിണ്യൈ നമഃ ।
ഓം പരയന്ത്രവിനാശിന്യൈ നമഃ ।
ഓം പരകൃത്യാവിധ്വംസിന്യൈ നമഃ ।
ഓം ഗുഹ്യവിദ്യായൈ നമഃ ।
ഓം സിദ്ധവിദ്യായൈ നമഃ ।
ഓം യോനിരൂപിണ്യൈ നമഃ । 40 ।
ഓം നവയോനിചക്രാത്മികായൈ നമഃ ।
ഓം വീരരൂപായൈ നമഃ ।
ഓം ദുര്ഗാരൂപായൈ നമഃ ।
ഓം മഹാഭീഷണായൈ നമഃ ।
ഓം ഘോരരൂപിണ്യൈ നമഃ ।
ഓം മഹാക്രൂരായൈ നമഃ ।
ഓം ഹിമാചലനിവാസിന്യൈ നമഃ ।
ഓം വരാഭയപ്രദായൈ നമഃ ।
ഓം വിഷുരൂപായൈ നമഃ ।
ഓം ശത്രുഭയങ്കര്യൈ നമഃ । 50 ।
ഓം വിദ്യുദ്ഘാതായൈ നമഃ ।
ഓം ശത്രുമൂര്ധസ്ഫോടനായൈ നമഃ ।
ഓം വിധൂമാഗ്നിസമപ്രഭായൈ നമഃ ।
ഓം മഹാമായായൈ നമഃ ।
ഓം മാഹേശ്വരപ്രിയായൈ നമഃ ।
ഓം ശത്രുകാര്യഹാനികര്യൈ നമഃ ।
ഓം മമകാര്യസിദ്ധികര്യേ നമഃ ।
ഓം ശാത്രൂണാം ഉദ്യോഗവിഘ്നകര്യൈ നമഃ ।
ഓം മമസര്വോദ്യോഗവശ്യകര്യൈ നമഃ ।
ഓം ശത്രുപശുപുത്രവിനാശിന്യൈ നമഃ । 60 ।
ഓം ത്രിനേത്രായൈ നമഃ ।
ഓം സുരാസുരനിഷേവിതായൈ നമഃ ।
ഓം തീവ്രസാധകപൂജിതായൈ നമഃ ।
ഓം നവഗ്രഹശാസിന്യൈ നമഃ ।
ഓം ആശ്രിതകല്പവൃക്ഷായൈ നമഃ ।
ഓം ഭക്തപ്രസന്നരൂപിണ്യൈ നമഃ ।
ഓം അനന്തകല്യാണഗുണാഭിരാമായൈ നമഃ ।
ഓം കാമരൂപിണ്യൈ നമഃ ।
ഓം ക്രോധരൂപിണ്യൈ നമഃ ।
ഓം മോഹരൂപിണ്യൈ നമഃ । 70 ।
ഓം മദരൂപിണ്യൈ നമഃ ।
ഓം ഉഗ്രായൈ നമഃ ।
ഓം നാരസിംഹ്യൈ നമഃ ।
ഓം മൃത്യുമൃത്യുസ്വരൂപിണ്യൈ നമഃ ।
ഓം അണിമാദിസിദ്ധിപ്രദായൈ നമഃ ।
ഓം അന്തശ്ശത്രുവിദാരിണ്യൈ നമഃ ।
ഓം സകലദുരിതവിനാശിന്യൈ നമഃ ।
ഓം സര്വോപദ്രവനിവാരിണ്യൈ നമഃ ।
ഓം ദുര്ജനകാലരാത്ര്യൈ നമഃ ।
ഓം മഹാപ്രാജ്ഞായൈ നമഃ । 80 ।
ഓം മഹാബലായൈ നമഃ ।
ഓം കാലീരൂപിണ്യൈ നമഃ ।
ഓം വജ്രാങ്ഗായൈ നമഃ ।
ഓം ദുഷ്ടപ്രയോഗനിവാരിണ്യൈ നമഃ ।
ഓം സര്വശാപവിമോചന്യൈ നമഃ ।
ഓം നിഗ്രഹാനുഗ്രഹ ക്രിയാനിപുണായൈ നമഃ ।
ഓം ഇച്ഛാജ്ഞാനക്രിയാശക്തിരൂപിണ്യൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ ।
ഓം ഹിരണ്യസടാച്ഛടായൈ നമഃ ।
ഓം ഇന്ദ്രാദിദിക്പാലകസേവിതായൈ നമഃ । 90 ।
ഓം പരപ്രയോഗ പ്രത്യക് പ്രചോദിന്യൈ നമഃ ।
ഓം ഖഡ്ഗമാലാരൂപിണ്യൈ നമഃ ।
ഓം നൃസിംഹസാലഗ്രാമനിവാസിന്യൈ നമഃ ।
ഓം ഭക്തശത്രുഭക്ഷിണ്യൈ നമഃ ।
ഓം ബ്രഹ്മാസ്ത്രസ്വരൂപായൈ നമഃ ।
ഓം സഹസ്രാരശക്യൈ നമഃ ।
ഓം സിദ്ധേശ്വര്യൈ നമഃ ।
ഓം യോഗീശ്വര്യൈ നമഃ ।
ഓം ആത്മരക്ഷണശക്തിദായിന്യൈ നമഃ ।
ഓം സര്വവിഘ്നവിനാശിന്യൈ നമഃ । 100 ।
ഓം സര്വാന്തകനിവാരിണ്യൈ നമഃ ।
ഓം സര്വദുഷ്ടപ്രദുഷ്ടശിരശ്ഛേദിന്യൈ നമഃ ।
ഓം അഥര്വണവേദഭാസിതായൈ നമഃ ।
ഓം ശ്മശാനവാസിന്യൈ നമഃ ।
ഓം ഭൂതഭേതാലസേവിതായൈ നമഃ ।
ഓം സിദ്ധമണ്ഡലപൂജിതായൈ നമഃ ।
ഓം മഹാഭൈരവപ്രിയായ നമഃ ।
ഓം പ്രത്യങ്ഗിരാ ഭദ്രകാലീ ദേവതായൈ നമഃ । 108 ।

Explore More