Goddess Durga

ശ്രീ ദുര്ഗാ സ്തോത്രമ് (യുധിഷ്ഠിര കൃതം)

(Shri Durga Stotram (Yudhisthira Kritam) in Malayalam)

From Mahabharata

This powerful stotram was composed by King Yudhisthira to invoke the grace of Goddess Durga as he approached the city of Virata during his exile. Narrated within the Mahabharata, the verses celebrate the Goddess as the protector of the universe and the source of all auspiciousness. Devotees chant this hymn to seek divine guidance, courage, and protection during times of adversity. It is believed that reciting this prayer with devotion helps in overcoming obstacles, vanquishing enemies, and attaining spiritual strength, as the Goddess is recognized here as the primordial force that upholds dharma.

വിരാടനഗരം രമ്യം ഗച്ഛമാനോ യുധിഷ്ഠിരഃ ।
അസ്തുവന്മനസാ ദേവീം ദുര്ഗാം ത്രിഭുവനേശ്വരീമ് ॥ 1 ॥
യശോദാഗര്ഭസമ്ഭൂതാം നാരായണവരപ്രിയാമ് ।
നന്ദഗോപകുലേ ജാതാം മങ്ഗല്യാം കുലവര്ധിനീമ് ॥ 2 ॥
കംസവിദ്രാവണകരീമസുരാണാം ക്ഷയങ്കരീമ് ।
ശിലാതടവിനിക്ഷിപ്താമാകാശം പ്രതി ഗാമിനീമ് ॥ 3 ॥
വാസുദേവസ്യ ഭഗിനീം ദിവ്യമാല്യവിഭൂഷിതാമ് ।
ദിവ്യാമ്ബരധരാം ദേവീം ഖഡ്ഗഖേടകധാരിണീമ് ॥ 4 ॥
ഭാരാവതരണേ പുണ്യേ യേ സ്മരന്തി സദാശിവാമ് ।
താന് വൈ താരയതേ പാപാത് പങ്കേ ഗാമിവ ദുര്ബലാമ് ॥ 5 ॥
സ്തോതും പ്രചക്രമേ ഭൂയോ വിവിധൈഃ സ്തോത്രസമ്ഭവൈഃ ।
ആമന്ത്ര്യ ദര്ശനാകാങ്ക്ഷീ രാജാ ദേവീം സഹാനുജഃ ॥ 6 ॥
നമോഽസ്തു വരദേ കൃഷ്ണേ കുമാരി ബ്രഹ്മചാരിണി ।
ബാലാര്കസദൃശാകാരേ പൂര്ണചന്ദ്രനിഭാനനേ ॥ 7 ॥
ചതുര്ഭുജേ ചതുര്വക്ത്രേ പീനശ്രോണിപയോധരേ ।
മയൂരപിച്ഛവലയേ കേയൂരാങ്ഗദധാരിണി ॥ 8 ॥
ഭാസി ദേവി യഥാ പദ്മാ നാരായണപരിഗ്രഹഃ ।
സ്വരൂപം ബ്രഹ്മചര്യം ച വിശദം തവ ഖേചരി ॥ 9 ॥
കൃഷ്ണച്ഛവിസമാ കൃഷ്ണാ സങ്കര്ഷണസമാനനാ ।
ബിഭ്രതീ വിപുലൌ ബാഹൂ ശക്രധ്വജസമുച്ഛ്രയൌ ॥ 10 ॥
പാത്രീ ച പങ്കജീ ഘണ്ടീ സ്ത്രീവിശുദ്ധാ ച യാ ഭുവി ।
പാശം ധനുര്മഹാചക്രം വിവിധാന്യായുധാനി ച ॥ 11 ॥
കുണ്ഡലാഭ്യാം സുപൂര്ണാഭ്യാം കര്ണാഭ്യാം ച വിഭൂഷിതാ ।
ചന്ദ്രവിസ്പര്ധിനാ ദേവി മുഖേന ത്വം വിരാജസേ ॥ 12 ॥
മുകുടേന വിചിത്രേണ കേശബന്ധേന ശോഭിനാ ।
ഭുജങ്ഗാഭോഗവാസേന ശ്രോണിസൂത്രേണ രാജതാ ॥ 13 ॥
വിഭ്രാജസേ ചാബദ്ധേന ഭോഗേനേവേഹ മന്ദരഃ ।
ധ്വജേന ശിഖിപിച്ഛാനാമുച്ഛ്രിതേന വിരാജസേ ॥ 14 ॥
കൌമാരം വ്രതമാസ്ഥായ ത്രിദിവം പാവിതം ത്വയാ ।
തേന ത്വം സ്തൂയസേ ദേവി ത്രിദശൈഃ പൂജ്യസേഽപി ച ॥ 15 ॥
ത്രൈലോക്യരക്ഷണാര്ഥായ മഹിഷാസുരനാശിനി ।
പ്രസന്നാ മേ സുരശ്രേഷ്ഠേ ദയാം കുരു ശിവാ ഭവ ॥ 16 ॥
ജയാ ത്വം വിജയാ ചൈവ സങ്ഗ്രാമേ ച ജയപ്രദാ ।
മമാപി വിജയം ദേഹി വരദാ ത്വം ച സാമ്പ്രതമ് ॥ 17 ॥
വിന്ധ്യേ ചൈവ നഗശ്രേഷ്ഠേ തവ സ്ഥാനം ഹി ശാശ്വതമ് ।
കാലി കാലി മഹാകാലി ശീധുമാംസപശുപ്രിയേ ॥ 18 ॥
കൃതാനുയാത്രാ ഭൂതൈസ്ത്വം വരദാ കാമചാരിണീ ।
ഭാരാവതാരേ യേ ച ത്വാം സംസ്മരിഷ്യന്തി മാനവാഃ ॥ 19 ॥
പ്രണമന്തി ച യേ ത്വാം ഹി പ്രഭാതേ തു നരാ ഭുവി ।
ന തേഷാം ദുര്ലഭം കിഞ്ചിത് പുത്രതോ ധനതോഽപി വാ ॥ 20 ॥
ദുര്ഗാത് താരയസേ ദുര്ഗേ തത് ത്വം ദുര്ഗാ സ്മൃതാ ജനൈഃ ।
കാന്താരേഷ്വവസന്നാനാം മഗ്നാനാം ച മഹാര്ണവേ ।
ദസ്യുഭിര്വാ നിരുദ്ധാനാം ത്വം ഗതിഃ പരമാ നൃണാമ് ॥ 21 ॥
ജലപ്രതരണേ ചൈവ കാന്താരേഷ്വടവീഷു ച ।
യേ സ്മരന്തി മഹാദേവി ന ച സീദന്തി തേ നരാഃ ॥ 22 ॥
ത്വം കീര്തിഃ ശ്രീര്ധൃതിഃ സിദ്ധിര്ഹ്രീര്വിദ്യാ സന്തതിര്മതിഃ ।
സന്ധ്യാ രാത്രിഃ പ്രഭാ നിദ്രാ ജ്യോത്സ്നാ കാന്തിഃ ക്ഷമാ ദയാ ॥ 23 ॥
നൃണാം ച ബന്ധനം മോഹം പുത്രനാശം ധനക്ഷയമ് ।
വ്യാധിം മൃത്യും ഭയം ചൈവ പൂജിതാ നാശയിഷ്യസി ॥ 24 ॥
സോഽഹം രാജ്യാത്പരിഭ്രഷ്ടഃ ശരണം ത്വാം പ്രപന്നവാന് ।
പ്രണതശ്ച യഥാ മൂര്ധ്നാ തവ ദേവി സുരേശ്വരി ॥ 25 ॥
ത്രാഹി മാം പദ്മപത്രാക്ഷി സത്യേ സത്യാ ഭവസ്വ നഃ ।
ശരണം ഭവ മേ ദുര്ഗേ ശരണ്യേ ഭക്തവത്സലേ ॥ 26 ॥
ഏവം സ്തുതാ ഹി സാ ദേവീ ദര്ശയാമാസ പാണ്ഡവമ് ।
ഉപഗമ്യ തു രാജാനാമിദം വചനമബ്രവീത് ॥ 27 ॥
ദേവ്യുവാച
ശൃണു രാജന് മഹാബാഹോ മദീയം വചനം പ്രഭോ ।
ഭവിഷ്യത്യചിരാദേവ സങ്ഗ്രാമേ വിജയസ്തവ ॥ 28 ॥
മമ പ്രസാദാന്നിര്ജിത്യ ഹത്വാ കൌരവവാഹിനീമ് ।
രാജ്യം നിഷ്കണ്ടകം കൃത്വാ ഭോക്ഷ്യസേ മേദിനീം പുനഃ ॥ 29 ॥
ഭാത്രൃഭിഃ സഹിതോ രാജന് പ്രീതിം പ്രാപ്സ്യസി പുഷ്കലാമ് ।
മത്പ്രസാദാച്ച തേ സൌഖ്യമാരോഗ്യം ച ഭവിഷ്യതി ॥ 30 ॥
യേ ച സങ്കീര്തയിഷ്യന്തി ലോകേ വിഗതകല്മഷാഃ ।
തേഷാം തുഷ്ടാ പ്രദാസ്യാമി രാജ്യമായുര്വപുഃ സുതമ് ॥ 31 ॥
പ്രവാസേ നഗരേ ചാപി സങ്ഗ്രാമേ ശത്രുസങ്കടേ ।
അടവ്യാം ദുര്ഗകാന്താരേ സാഗരേ ഗഹനേ ഗിരൌ ॥ 32 ॥
യേ സ്മരിഷ്യന്തി മാം രാജന് യഥാഽഹം ഭവതാ സ്മൃതാ ।
ന തേഷാം ദുര്ലഭം കിഞ്ചിദസ്മില്ലോകേ ഭവിഷ്യതി ॥ 33 ॥
ഇദം സ്തോത്രവരം ഭക്ത്യാ ശൃണുയാദ്വാ പഠേത വാ ।
തസ്യ സര്വാണി കാര്യാണി സിദ്ധിം യാസ്യന്തി പാണ്ഡവാഃ ॥ 34 ॥
മത്പ്രസാദാച്ച വഃ സര്വാന്വിരാടനഗരേ സ്ഥിതാന് ।
ന പ്രജ്ഞാസ്യന്തി കുരവോ നരാ വാ തന്നിവാസിനഃ ॥ 35 ॥
ഇത്യുക്ത്വാ വരദാ ദേവീ യുധിഷ്ഠിരമരിന്ദമമ് ।
രക്ഷാം കൃത്വാ ച പാണ്ഡൂനാം തത്രൈവാന്തരധീയത ॥ 36 ॥
ഇതി ശ്രീമന്മഹാഭാരതേ വിരാടപര്വണി അഷ്ടമോഽധ്യായേ യുധിഷ്ഠിര കൃത ശ്രീ ദുര്ഗാ സ്തോത്രമ് ।

Explore More