Goddess Durga

ദേവീ വൈഭവാശ്ചര്യ അഷ്ടോത്തര ശത നാമാവലി

(Devi Vaibhava Ashcharya Ashtottara Shatanama Vali in Malayalam)

Traditional

The Devi Vaibhava Ashcharya Ashtottara Shatanama Vali is a powerful devotional hymn dedicated to Goddess Durga, the supreme embodiment of Shakti. This sacred list of one hundred and eight names extols the miraculous and majestic attributes of the Divine Mother. Chanting these names with deep devotion is believed to invoke the protective grace of the Goddess, removing obstacles, bestowing inner peace, and fostering spiritual awakening. It serves as a potent meditative tool for seekers to align themselves with the cosmic energy of the Devi, ensuring prosperity, wisdom, and the ultimate realization of one's divine potential.

ഓം പരമാനന്ദലഹര്യൈ നമഃ ।
ഓം പരചൈതന്യദീപികായൈ നമഃ ।
ഓം സ്വയമ്പ്രകാശകിരണായൈ നമഃ ।
ഓം നിത്യവൈഭവശാലിന്യൈ നമഃ ।
ഓം വിശുദ്ധകേവലാഖണ്ഡസത്യകാലാത്മരൂപിണ്യൈ നമഃ ।
ഓം ആദിമധ്യാന്തരഹിതായൈ നമഃ ।
ഓം മഹാമായാവിലാസിന്യൈ നമഃ ।
ഓം ഗുണത്രയപരിച്ഛേത്ര്യൈ നമഃ ।
ഓം സര്വതത്ത്വപ്രകാശിന്യൈ നമഃ ।
ഓം സ്ത്രീപുംസഭാവരസികായൈ നമഃ । 10 ।
ഓം ജഗത്സര്ഗാദിലമ്പടായൈ നമഃ ।
ഓം അശേഷനാമരൂപാദിഭേദച്ഛേദരവിപ്രഭായൈ നമഃ ।
ഓം അനാദിവാസനാരൂപായൈ നമഃ ।
ഓം വാസനോദ്യത്പ്രപഞ്ചികായൈ നമഃ ।
ഓം പ്രപഞ്ചോപശമപ്രൌഢായൈ നമഃ ।
ഓം ചരാചരജഗന്മയ്യൈ നമഃ ।
ഓം സമസ്തജഗദാധാരായൈ നമഃ ।
ഓം സര്വസഞ്ജീവനോത്സുകായൈ നമഃ ।
ഓം ഭക്തചേതോമയാനന്തസ്വാര്ഥവൈഭവവിഭ്രമായൈ നമഃ ।
ഓം സര്വാകര്ഷണവശ്യാദിസര്വകര്മധുരന്ധരായൈ നമഃ । 20 ।
ഓം വിജ്ഞാനപരമാനന്ദവിദ്യായൈ നമഃ ।
ഓം സന്താനസിദ്ധിദായൈ നമഃ ।
ഓം ആയുരാരോഗ്യസൌഭാഗ്യബലശ്രീകീര്തിഭാഗ്യദായൈ നമഃ ।
ഓം ധനധാന്യമണീവസ്ത്രഭൂഷാലേപനമാല്യദായൈ നമഃ ।
ഓം ഗൃഹഗ്രാമമഹാരാജ്യസാമ്രാജ്യസുഖദായിന്യൈ നമഃ ।
ഓം സപ്താങ്ഗശക്തിസമ്പൂര്ണസാര്വഭൌമഫലപ്രദായൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവേന്ദ്രാദിപദവിശ്രാണനക്ഷമായൈ നമഃ ।
ഓം ഭുക്തിമുക്തിമഹാഭക്തിവിരക്ത്യദ്വൈതദായിന്യൈ നമഃ ।
ഓം നിഗ്രഹാനുഗ്രഹാധ്യക്ഷായൈ നമഃ ।
ഓം ജ്ഞാനനിര്ദ്വൈതദായിന്യൈ നമഃ ।
ഓം പരകായപ്രവേശാദിയോഗസിദ്ധിപ്രദായിന്യൈ നമഃ । 30 ।
ഓം ശിഷ്ടസഞ്ജീവനപ്രൌഢായൈ നമഃ ।
ഓം ദുഷ്ടസംഹാരസിദ്ധിദായൈ നമഃ ।
ഓം ലീലാവിനിര്മിതാനേകകോടിബ്രഹ്മാണ്ഡമണ്ഡലായൈ നമഃ ।
ഓം ഏകസ്യൈ നമഃ ।
ഓം അനേകാത്മികായൈ നമഃ ।
ഓം നാനാരൂപിണ്യൈ നമഃ ।
ഓം അര്ധാങ്ഗനേശ്വര്യൈ നമഃ ।
ഓം ശിവശക്തിമയ്യൈ നമഃ ।
ഓം നിത്യശൃങ്ഗാരൈകരസപ്രിയായൈ നമഃ । 40 ।
ഓം തുഷ്ടായൈ നമഃ ।
ഓം പുഷ്ടായൈ നമഃ ।
ഓം അപരിച്ഛിന്നായൈ നമഃ ।
ഓം നിത്യയൌവനമോഹിന്യൈ നമഃ ।
ഓം സമസ്തദേവതാരൂപായൈ നമഃ ।
ഓം സര്വദേവാധിദേവതായൈ നമഃ ।
ഓം ദേവര്ഷിപിതൃസിദ്ധാദിയോഗിനീഭൈരവാത്മികായൈ നമഃ ।
ഓം നിധിസിദ്ധിമണീമുദ്രായൈ നമഃ ।
ഓം ശസ്ത്രാസ്ത്രായുധഭാസുരായൈ നമഃ ।
ഓം ഛത്രചാമരവാദിത്രപതാകാവ്യജനാഞ്ചിതായൈ നമഃ । 50 ।
ഓം ഹസ്ത്യശ്വരഥപാദാതാമാത്യസേനാസുസേവിതായൈ നമഃ ।
ഓം പുരോഹിതകുലാചാര്യഗുരുശിഷ്യാദിസേവിതായൈ നമഃ ।
ഓം സുധാസമുദ്രമധ്യോദ്യത്സുരദ്രുമനിവാസിന്യൈ നമഃ ।
ഓം മണിദ്വീപാന്തരപ്രോദ്യത്കദമ്ബവനവാസിന്യൈ നമഃ ।
ഓം ചിന്താമണിഗൃഹാന്തഃസ്ഥായൈ നമഃ ।
ഓം മണിമണ്ടപമധ്യഗായൈ നമഃ ।
ഓം രത്നസിംഹാസനപ്രോദ്യച്ഛിവമഞ്ചാധിശായിന്യൈ നമഃ ।
ഓം സദാശിവമഹാലിങ്ഗമൂലസങ്ഘട്ടയോനികായൈ നമഃ ।
ഓം അന്യോന്യാലിങ്ഗസങ്ഘര്ഷകണ്ഡൂസങ്ക്ഷുബ്ധമാനസായൈ നമഃ ।
ഓം കലോദ്യദ്ബിന്ദുകാലിന്യാതുര്യനാദപരമ്പരായൈ നമഃ । 60 ।
ഓം നാദാന്താനന്ദസന്ദോഹസ്വയംവ്യക്തവചോഽമൃതായൈ നമഃ ।
ഓം കാമരാജമഹാതന്ത്രരഹസ്യാചാരദക്ഷിണായൈ നമഃ ।
ഓം മകാരപഞ്ചകോദ്ഭൂതപ്രൌഢാന്തോല്ലാസസുന്ദര്യൈ നമഃ ।
ഓം ശ്രീചക്രരാജനിലയായൈ നമഃ ।
ഓം ശ്രീവിദ്യാമന്ത്രവിഗ്രഹായൈ നമഃ ।
ഓം അഖണ്ഡസച്ചിദാനന്ദശിവശക്തൈക്യരൂപിണ്യൈ നമഃ ।
ഓം ത്രിപുരായൈ നമഃ ।
ഓം ത്രിപുരേശാന്യൈ നമഃ ।
ഓം മഹാത്രിപുരസുന്ദര്യൈ നമഃ ।
ഓം ത്രിപുരാവാസരസികായൈ നമഃ । 70 ।
ഓം ത്രിപുരാശ്രീസ്വരൂപിണ്യൈ നമഃ ।
ഓം മഹാപദ്മവനാന്തസ്ഥായൈ നമഃ ।
ഓം ശ്രീമത്ത്രിപുരമാലിന്യൈ നമഃ ।
ഓം മഹാത്രിപുരസിദ്ധാമ്ബായൈ നമഃ ।
ഓം ശ്രീമഹാത്രിപുരാമ്ബികായൈ നമഃ ।
ഓം നവചക്രക്രമാദേവ്യൈ നമഃ ।
ഓം മഹാത്രിപുരഭൈരവ്യൈ നമഃ ।
ഓം ശ്രീമാത്രേ നമഃ ।
ഓം ലലിതായൈ നമഃ ।
ഓം ബാലായൈ നമഃ । 80 ।
ഓം രാജരാജേശ്വര്യൈ നമഃ ।
ഓം ശിവായൈ നമഃ ।
ഓം ഉത്പത്തിസ്ഥിതിസംഹാരക്രമചക്രനിവാസിന്യൈ നമഃ ।
ഓം അര്ധമേര്വാത്മചക്രസ്ഥായൈ നമഃ ।
ഓം സര്വലോകമഹേശ്വര്യൈ നമഃ ।
ഓം വല്മീകപുരമധ്യസ്ഥായൈ നമഃ ।
ഓം ജമ്ബൂവനനിവാസിന്യൈ നമഃ ।
ഓം അരുണാചലശൃങ്ഗസ്ഥായൈ നമഃ ।
ഓം വ്യാഘ്രാലയനിവാസിന്യൈ നമഃ ।
ഓം ശ്രീകാലഹസ്തിനിലയായൈ നമഃ । 90 ।
ഓം കാശീപുരനിവാസിന്യൈ നമഃ ।
ഓം ശ്രീമത്കൈലാസനിലയായൈ നമഃ ।
ഓം ദ്വാദശാന്തമഹേശ്വര്യൈ നമഃ ।
ഓം ശ്രീഷോഡശാന്തമധ്യസ്ഥായൈ നമഃ ।
ഓം സര്വവേദാന്തലക്ഷിതായൈ നമഃ ।
ഓം ശ്രുതിസ്മൃതിപുരാണേതിഹാസാഗമകലേശ്വര്യൈ നമഃ ।
ഓം ഭൂതഭൌതികതന്മാത്രദേവതാപ്രാണഹൃന്മയ്യൈ നമഃ ।
ഓം ജീവേശ്വരബ്രഹ്മരൂപായൈ നമഃ ।
ഓം ശ്രീഗുണാഢ്യായൈ നമഃ ।
ഓം ഗുണാത്മികായൈ നമഃ । 100 ।
ഓം അവസ്ഥാത്രയനിര്മുക്തായൈ നമഃ ।
ഓം വാഗ്രമോമാമഹീമയ്യൈ നമഃ ।
ഓം ഗായത്രീഭുവനേശാനീദുര്ഗാകാല്യാദിരൂപിണ്യൈ നമഃ ।
ഓം മത്സ്യകൂര്മവരാഹാദിനാനാരൂപവിലാസിന്യൈ നമഃ ।
ഓം മഹായോഗീശ്വരാരാധ്യായൈ നമഃ ।
ഓം മഹാവീരവരപ്രദായൈ നമഃ ।
ഓം സിദ്ധേശ്വരകുലാരാധ്യായൈ നമഃ ।
ഓം ശ്രീമച്ചരണവൈഭവായൈ നമഃ । 108
ഇതി ദേവീവൈഭവാശ്ചര്യാഷ്ടോത്തരശതനാമാവലിഃ ।

Explore More