Lord Hanuman

ശ്രീ യന്ത്രോദ്ധാരക ഹനുമത് സ്തോത്രമ്

(Sri Yantrodharaka Hanuman Stotram in Malayalam)

Vyasaraja Tirtha (Vyasatirtha)

Yantrodharaka Hanuman Stotram is a powerful Sanskrit hymn composed by the great Dvaita philosopher and saint Vyasatirtha (15th–16th c.), dedicated to Lord Yantrodharaka Hanuman. This form of Hanuman is worshipped at Hampi (Anegundi), where Hanuman is believed to have carried the Yantra (sacred diagram) that Lanka was built upon. The hymn praises Hanuman's role as a remover of obstacles and is central to the Madhva tradition's devotional practice.

ശ്രീ യന്ത്രോധാരക ഹനുമത് സ്തോത്രമ്

നമാമി ദൂതം രാമസ്യ സുഖദം ച സുരദ്രുമമ് ।
ശ്രീ മാരുതാത്മസമ്ഭൂതം വിദ്യുത്കാഞ്ചന സന്നിഭമ് ॥ ൧॥
പീനവൃത്തം മഹാബാഹും സര്വശത്രുനിവാരണമ് ।
രാമപ്രിയതമം ദേവം ഭക്താഭീഷ്ടപ്രദായകമ് ॥ ൨॥
നാനാരത്നസമായുക്തം കുണ്ഡലാദിവിരാജിതമ് ।
ദ്വാത്രിംശല്ലക്ഷണോപേതം സ്വര്ണപീഠവിരാജിതമ് ॥ ൩॥
ത്രിംശത്കോടിബീജസമ്യുക്തം ദ്വാദശാവര്തി പ്രതിഷ്ഠിതമ് ।
പദ്മാസനസ്ഥിതം ദേവം ഷട്കോണമണ്ഡലമധ്യഗമ് ॥ ൪॥
ചതുര്ഭുജം മഹാകായം സര്വവൈഷ്ണവശേഖരമ് ।
ഗദാഽഭയകരം ഹസ്തൌ ഹൃദിസ്ഥൌ സുകൃതാഞ്ജലിമ് ॥ ൫॥
ഹംസമന്ത്ര പ്രവക്താരം സര്വജീവനിയാമകമ് ।
പ്രഭഞ്ജനശബ്ദവാച്യേണ സര്വദുര്മതഭഞ്ജകമ് ॥ ൬॥
സര്വദാഽഭീഷ്ടദാതാരം സതാം വൈ ദൃഢമാഹവേ ।
അഞ്ജനാഗര്ഭസമ്ഭൂതം സര്വശാസ്ത്രവിശാരദമ് ॥ ൭॥
കപീനാം പ്രാണദാതാരം സീതാന്വേഷണതത്പരമ് ।
അക്ഷാദിപ്രാണഹന്താരം ലങ്കാദഹനതത്പരമ് ॥ ൮॥
ലക്ഷ്മണപ്രാണദാതാരം സര്വവാനരയൂഥപമ് ।
കിങ്കരാഃ സര്വദേവാദ്യാഃ ജാനകീനാഥസ്യ കിങ്കരമ് ॥ ൯॥
വാസിനം ചക്രതീര്ഥസ്യ ദക്ഷിണസ്ഥ ഗിരൌ സദാ ।
തുങ്ഗാമ്ഭോദി തരങ്ഗസ്യ വാതേന പരിശോഭിതേ ॥ ൧൦॥
നാനാദേശഗതൈഃ സദ്ഭിഃ സേവ്യമാനം നൃപോത്തമൈഃ ।
ധൂപദീപാദി നൈവേദ്യൈഃ പഞ്ചഖാദ്യൈശ്ച ശക്തിതഃ ॥ ൧൧॥
ഭജാമി ശ്രീഹനൂമന്തം ഹേമകാന്തിസമപ്രഭമ് ।
വ്യാസതീര്ഥയതീന്ദ്രേണ പൂജിതം ച വിധാനതഃ ॥ ൧൨॥
ത്രിവാരം യഃ പഠേന്നിത്യം സ്തോത്രമ് ഭക്ത്യാ ദ്വിജോത്തമഃ ।
വാഞ്ഛിതം ലഭതേഽഭീഷ്ടം ഷണ്മാസാഭ്യന്തരേ ഖലു ॥ ൧൩॥
പുത്രാര്ഥീ ലഭതേ പുത്രം യശോഽര്ഥീ ലഭതേ യശഃ ।
വിദ്യാര്ഥീ ലഭതേ വിദ്യാം ധനാര്ഥീ ലഭതേ ധനമ് ॥ ൧൪॥
സര്വഥാ മാഽസ്തു സന്ദേഹോ ഹരിഃ സാക്ഷീ ജഗത്പതിഃ ।
യഃ കരോത്യത്ര സന്ദേഹം സ യാതി നരകം ധ്രുവമ് ॥ ൧൫॥
യന്ത്രോധാരകസ്തോത്രമ് ഷോഡശശ്ലോകസമ്യുതമ് ।
ശ്രവണം കീര്തനം വാ സര്വപാപൈഃ പ്രമുച്യതേ ॥ ൧൬॥

ഇതി ശ്രീ വ്യാസരാജകൃത യന്ത്രോധാരക ഹനുമത് സ്തോത്രമ് ॥

Explore More