Lord Surya

സൂര്യ അഷ്ടോത്തര ശത നാമാവലി

(Surya Ashtottara Shatanama Vali in Malayalam)

From Brahmanda Purana

Surya Ashtottara Shatanama Vali is a revered collection of one hundred and eight names of the Sun God, extracted from the Brahmanda Purana. As the source of light, energy, and life, Lord Surya is worshipped to dispel darkness and ignorance. Chanting these sacred names brings spiritual clarity, vitality, and physical health to the devotee. It is believed that regular recitation cleanses the mind, bestows inner radiance, and fosters success in all endeavors. This stotra serves as a powerful meditative tool to align oneself with the divine solar energy that sustains the entire universe.

ഓം അരുണായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം കരുണാരസസിന്ധവേ നമഃ ।
ഓം അസമാനബലായ നമഃ ।
ഓം ആര്തരക്ഷകായ നമഃ ।
ഓം ആദിത്യായ നമഃ ।
ഓം ആദിഭൂതായ നമഃ ।
ഓം അഖിലാഗമവേദിനേ നമഃ ।
ഓം അച്യുതായ നമഃ ।
ഓം അഖിലജ്ഞായ നമഃ ॥ 10 ॥
ഓം അനന്തായ നമഃ ।
ഓം ഇനായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം ഇജ്യായ നമഃ ।
ഓം ഇന്ദ്രായ നമഃ ।
ഓം ഭാനവേ നമഃ ।
ഓം ഇന്ദിരാമന്ദിരാപ്തായ നമഃ ।
ഓം വന്ദനീയായ നമഃ ।
ഓം ഈശായ നമഃ ।
ഓം സുപ്രസന്നായ നമഃ ॥ 20 ॥
ഓം സുശീലായ നമഃ ।
ഓം സുവര്ചസേ നമഃ ।
ഓം വസുപ്രദായ നമഃ ।
ഓം വസവേ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം ഉജ്ജ്വലായ നമഃ ।
ഓം ഉഗ്രരൂപായ നമഃ ।
ഓം ഊര്ധ്വഗായ നമഃ ।
ഓം വിവസ്വതേ നമഃ ।
ഓം ഉദ്യത്കിരണജാലായ നമഃ ॥ 30 ॥
ഓം ഹൃഷീകേശായ നമഃ ।
ഓം ഊര്ജസ്വലായ നമഃ ।
ഓം വീരായ നമഃ ।
ഓം നിര്ജരായ നമഃ ।
ഓം ജയായ നമഃ ।
ഓം ഊരുദ്വയാഭാവരൂപയുക്തസാരഥയേ നമഃ ।
ഓം ഋഷിവന്ദ്യായ നമഃ ।
ഓം രുഗ്ഘന്ത്രേ നമഃ ।
ഓം ഋക്ഷചക്രചരായ നമഃ ।
ഓം ഋജുസ്വഭാവചിത്തായ നമഃ ॥ 40 ॥
ഓം നിത്യസ്തുത്യായ നമഃ ।
ഓം ൠകാരമാതൃകാവര്ണരൂപായ നമഃ ।
ഓം ഉജ്ജ്വലതേജസേ നമഃ ।
ഓം ൠക്ഷാധിനാഥമിത്രായ നമഃ ।
ഓം പുഷ്കരാക്ഷായ നമഃ ।
ഓം ലുപ്തദന്തായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം കാന്തിദായ നമഃ ।
ഓം ഘനായ നമഃ ।
ഓം കനത്കനകഭൂഷായ നമഃ ॥ 50 ॥
ഓം ഖദ്യോതായ നമഃ ।
ഓം ലൂനിതാഖിലദൈത്യായ നമഃ ।
ഓം സത്യാനന്ദസ്വരൂപിണേ നമഃ ।
ഓം അപവര്ഗപ്രദായ നമഃ ।
ഓം ആര്തശരണ്യായ നമഃ ।
ഓം ഏകാകിനേ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം സൃഷ്ടിസ്ഥിത്യന്തകാരിണേ നമഃ ।
ഓം ഗുണാത്മനേ നമഃ ।
ഓം ഘൃണിഭൃതേ നമഃ ॥ 60 ॥
ഓം ബൃഹതേ നമഃ ।
ഓം ബ്രഹ്മണേ നമഃ ।
ഓം ഐശ്വര്യദായ നമഃ ।
ഓം ശര്വായ നമഃ ।
ഓം ഹരിദശ്വായ നമഃ ।
ഓം ശൌരയേ നമഃ ।
ഓം ദശദിക്സമ്പ്രകാശായ നമഃ ।
ഓം ഭക്തവശ്യായ നമഃ ।
ഓം ഓജസ്കരായ നമഃ ।
ഓം ജയിനേ നമഃ ॥ 70 ॥
ഓം ജഗദാനന്ദഹേതവേ നമഃ ।
ഓം ജന്മമൃത്യുജരാവ്യാധിവര്ജിതായ നമഃ ।
ഓം ഔച്ചസ്ഥാന സമാരൂഢരഥസ്ഥായ നമഃ ।
ഓം അസുരാരയേ നമഃ ।
ഓം കമനീയകരായ നമഃ ।
ഓം അബ്ജവല്ലഭായ നമഃ ।
ഓം അന്തര്ബഹിഃ പ്രകാശായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം ആത്മരൂപിണേ നമഃ ।
ഓം അച്യുതായ നമഃ ॥ 80 ॥
ഓം അമരേശായ നമഃ ।
ഓം പരസ്മൈ ജ്യോതിഷേ നമഃ ।
ഓം അഹസ്കരായ നമഃ ।
ഓം രവയേ നമഃ ।
ഓം ഹരയേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം തരുണായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം ഗ്രഹാണാമ്പതയേ നമഃ ।
ഓം ഭാസ്കരായ നമഃ ॥ 90 ॥
ഓം ആദിമധ്യാന്തരഹിതായ നമഃ ।
ഓം സൌഖ്യപ്രദായ നമഃ ।
ഓം സകലജഗതാമ്പതയേ നമഃ ।
ഓം സൂര്യായ നമഃ ।
ഓം കവയേ നമഃ ।
ഓം നാരായണായ നമഃ ।
ഓം പരേശായ നമഃ ।
ഓം തേജോരൂപായ നമഃ ।
ഓം ശ്രീം ഹിരണ്യഗര്ഭായ നമഃ ।
ഓം ഹ്രീം സമ്പത്കരായ നമഃ ॥ 100 ॥
ഓം ഐം ഇഷ്ടാര്ഥദായ നമഃ ।
ഓം അനുപ്രസന്നായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ശ്രേയസേ നമഃ ।
ഓം ഭക്തകോടിസൌഖ്യപ്രദായിനേ നമഃ ।
ഓം നിഖിലാഗമവേദ്യായ നമഃ ।
ഓം നിത്യാനന്ദായ നമഃ ।
ഓം ശ്രീ സൂര്യ നാരായണായ നമഃ ॥ 108 ॥

Explore More