Lord Shukra

ശുക്ര അഷ്ടോത്തര ശത നാമാവലി

(Shukra Ashtottara Shatanama Vali in Malayalam)

From Puranas

This sacred stotra consists of one hundred and eight auspicious names of Lord Shukra, the planet Venus in Vedic astrology, who is revered as the preceptor of the Asuras and a master of esoteric knowledge. Sourced from the Puranic texts, this chant is traditionally invoked to mitigate the malefic effects of Shukra in one's horoscope. Regular recitation of these names is believed to bestow prosperity, artistic brilliance, refined relationships, and physical well-being upon the devotee, aligning their life with the harmonious and life-affirming energies governed by this influential celestial deity.

ഓം ശുക്രായ നമഃ ।
ഓം ശുചയേ നമഃ ।
ഓം ശുഭഗുണായ നമഃ ।
ഓം ശുഭദായ നമഃ ।
ഓം ശുഭലക്ഷണായ നമഃ ।
ഓം ശോഭനാക്ഷായ നമഃ ।
ഓം ശുഭ്രരൂപായ നമഃ ।
ഓം ശുദ്ധസ്ഫടികഭാസ്വരായ നമഃ ।
ഓം ദീനാര്തിഹരകായ നമഃ ।
ഓം ദൈത്യഗുരവേ നമഃ ॥ 10 ॥
ഓം ദേവാഭിവന്ദിതായ നമഃ ।
ഓം കാവ്യാസക്തായ നമഃ ।
ഓം കാമപാലായ നമഃ ।
ഓം കവയേ നമഃ ।
ഓം കല്യാണദായകായ നമഃ ।
ഓം ഭദ്രമൂര്തയേ നമഃ ।
ഓം ഭദ്രഗുണായ നമഃ ।
ഓം ഭാര്ഗവായ നമഃ ।
ഓം ഭക്തപാലനായ നമഃ ।
ഓം ഭോഗദായ നമഃ ॥ 20 ॥
ഓം ഭുവനാധ്യക്ഷായ നമഃ ।
ഓം ഭുക്തിമുക്തിഫലപ്രദായ നമഃ ।
ഓം ചാരുശീലായ നമഃ ।
ഓം ചാരുരൂപായ നമഃ ।
ഓം ചാരുചന്ദ്രനിഭാനനായ നമഃ ।
ഓം നിധയേ നമഃ ।
ഓം നിഖിലശാസ്ത്രജ്ഞായ നമഃ ।
ഓം നീതിവിദ്യാധുരന്ധരായ നമഃ ।
ഓം സര്വലക്ഷണസമ്പന്നായ നമഃ ।
ഓം സര്വാവഗുണവര്ജിതായ നമഃ ॥ 30 ॥
ഓം സമാനാധികനിര്മുക്തായ നമഃ ।
ഓം സകലാഗമപാരഗായ നമഃ ।
ഓം ഭൃഗവേ നമഃ ।
ഓം ഭോഗകരായ നമഃ ।
ഓം ഭൂമിസുരപാലനതത്പരായ നമഃ ।
ഓം മനസ്വിനേ നമഃ ।
ഓം മാനദായ നമഃ ।
ഓം മാന്യായ നമഃ ।
ഓം മായാതീതായ നമഃ ।
ഓം മഹാശയായ നമഃ ॥ 40 ॥
ഓം ബലിപ്രസന്നായ നമഃ ।
ഓം അഭയദായ നമഃ ।
ഓം ബലിനേ നമഃ ।
ഓം ബലപരാക്രമായ നമഃ ।
ഓം ഭവപാശപരിത്യാഗായ നമഃ ।
ഓം ബലിബന്ധവിമോചകായ നമഃ ।
ഓം ഘനാശയായ നമഃ ।
ഓം ഘനാധ്യക്ഷായ നമഃ ।
ഓം കമ്ബുഗ്രീവായ നമഃ ।
ഓം കലാധരായ നമഃ ॥ 50 ॥
ഓം കാരുണ്യരസസമ്പൂര്ണായ നമഃ ।
ഓം കല്യാണഗുണവര്ധനായ നമഃ ।
ഓം ശ്വേതാമ്ബരായ നമഃ ।
ഓം ശ്വേതവപുഷേ നമഃ ।
ഓം ചതുര്ഭുജസമന്വിതായ നമഃ ।
ഓം അക്ഷമാലാധരായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം അക്ഷീണഗുണഭാസുരായ നമഃ ।
ഓം നക്ഷത്രഗണസഞ്ചാരായ നമഃ ।
ഓം നയദായ നമഃ ॥ 60 ॥
ഓം നീതിമാര്ഗദായ നമഃ ।
ഓം വര്ഷപ്രദായ നമഃ ।
ഓം ഹൃഷീകേശായ നമഃ ।
ഓം ക്ലേശനാശകരായ നമഃ ।
ഓം കവയേ നമഃ ।
ഓം ചിന്തിതാര്ഥപ്രദായ നമഃ ।
ഓം ശാന്തമതയേ നമഃ ।
ഓം ചിത്തസമാധികൃതേ നമഃ ।
ഓം ആധിവ്യാധിഹരായ നമഃ ।
ഓം ഭൂരിവിക്രമായ നമഃ ॥ 70 ॥
ഓം പുണ്യദായകായ നമഃ ।
ഓം പുരാണപുരുഷായ നമഃ ।
ഓം പൂജ്യായ നമഃ ।
ഓം പുരുഹൂതാദിസന്നുതായ നമഃ ।
ഓം അജേയായ നമഃ ।
ഓം വിജിതാരാതയേ നമഃ ।
ഓം വിവിധാഭരണോജ്ജ്വലായ നമഃ ।
ഓം കുന്ദപുഷ്പപ്രതീകാശായ നമഃ ।
ഓം മന്ദഹാസായ നമഃ ।
ഓം മഹാമതയേ നമഃ ॥ 80 ॥
ഓം മുക്താഫലസമാനാഭായ നമഃ ।
ഓം മുക്തിദായ നമഃ ।
ഓം മുനിസന്നുതായ നമഃ ।
ഓം രത്നസിംഹാസനാരൂഢായ നമഃ ।
ഓം രഥസ്ഥായ നമഃ ।
ഓം രജതപ്രഭായ നമഃ ।
ഓം സൂര്യപ്രാഗ്ദേശസഞ്ചാരായ നമഃ ।
ഓം സുരശത്രുസുഹൃദേ നമഃ ।
ഓം കവയേ നമഃ ।
ഓം തുലാവൃഷഭരാശീശായ നമഃ ॥ 90 ॥
ഓം ദുര്ധരായ നമഃ ।
ഓം ധര്മപാലകായ നമഃ ।
ഓം ഭാഗ്യദായ നമഃ ।
ഓം ഭവ്യചാരിത്രായ നമഃ ।
ഓം ഭവപാശവിമോചകായ നമഃ ।
ഓം ഗൌഡദേശേശ്വരായ നമഃ ।
ഓം ഗോപ്ത്രേ നമഃ ।
ഓം ഗുണിനേ നമഃ ।
ഓം ഗുണവിഭൂഷണായ നമഃ ।
ഓം ജ്യേഷ്ഠാനക്ഷത്രസമ്ഭൂതായ നമഃ ॥ 100 ॥
ഓം ജ്യേഷ്ഠായ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം ശുചിസ്മിതായ നമഃ ।
ഓം അപവര്ഗപ്രദായ നമഃ ।
ഓം അനന്തായ നമഃ ।
ഓം സന്താനഫലദായകായ നമഃ ।
ഓം സര്വൈശ്വര്യപ്രദായ നമഃ ।
ഓം സര്വഗീര്വാണഗണസന്നുതായ നമഃ ॥ 108 ॥

Explore More