Guru Raghavendra Swami

ശ്രീ രാഘവേന്ദ്ര സ്തോത്രമ്

(Sri Raghavendra Stotram in Malayalam)

Appanacharya

Sri Raghavendra Stotram is a sacred eulogy composed by Appanacharya, the most devoted disciple of the 17th-century saint Sri Raghavendra Swami. The stotra highlights the saint as an incarnation of Prahlada and a beacon of Madhva philosophy. It is revered for its profound poetic structure and spiritual potency. Devotees believe that chanting this stotra with sincerity dispels ignorance, overcomes life's obstacles, and invites the saint's blessings for wisdom, health, and prosperity. It serves as an essential daily prayer for followers seeking divine guidance and ultimate liberation through the grace of the Guru.

ശ്രീപൂര്ണബോധഗുരുതീര്ഥപയോബ്ധിപാരാ
കാമാരിമാക്ഷവിഷമാക്ഷശിരഃ സ്പൃശന്തീ ।
പൂര്വോത്തരാമിതതരങ്ഗചരത്സുഹംസാ
ദേവാലിസേവിതപരാങ്ഘ്രിപയോജലഗ്നാ ॥ 1 ॥
ജീവേശഭേദഗുണപൂര്തിജഗത്സുസത്ത്വ-
-നീചോച്ചഭാവമുഖനക്രഗണൈഃ സമേതാ ।
ദുര്വാദ്യജാപതിഗിലൈര്ഗുരുരാഘവേന്ദ്ര-
-വാഗ്ദേവതാസരിദമും വിമലീ കരോതു ॥ 2 ॥
ശ്രീരാഘവേന്ദ്രഃ സകലപ്രദാതാ
സ്വപാദകഞ്ജദ്വയഭക്തിമദ്ഭ്യഃ ।
അഘാദ്രിസമ്ഭേദനദൃഷ്ടിവജ്രഃ
ക്ഷമാസുരേന്ദ്രോഽവതു മാം സദാഽയമ് ॥ 3 ॥
ശ്രീരാഘവേന്ദ്രോ ഹരിപാദകഞ്ജ-
-നിഷേവണാല്ലബ്ധസമസ്തസമ്പത് ।
ദേവസ്വഭാവോ ദിവിജദ്രുമോഽയ-
-മിഷ്ടപ്രദോ മേ സതതം സ ഭൂയാത് ॥ 4 ॥
ഭവ്യസ്വരൂപോ ഭവദുഃഖതൂല-
-സങ്ഘാഗ്നിചര്യഃ സുഖധൈര്യശാലീ ।
സമസ്തദുഷ്ടഗ്രഹനിഗ്രഹേശോ
ദുരത്യയോപപ്ലവസിന്ധുസേതുഃ ॥ 5 ॥
നിരസ്തദോഷോ നിരവദ്യവേഷഃ
പ്രത്യര്ഥിമൂകത്ത്വനിദാനഭാഷഃ ।
വിദ്വത്പരിജ്ഞേയമഹാവിശേഷോ
വാഗ്വൈഖരീനിര്ജിതഭവ്യശേഷഃ ॥ 6 ॥
സന്താനസമ്പത്പരിശുദ്ധഭക്തി-
-വിജ്ഞാനവാഗ്ദേഹസുപാടവാദീന് ।
ദത്വാ ശരീരോത്ഥസമസ്തദോഷാന്
ഹത്ത്വാ സ നോഽവ്യാദ്ഗുരുരാഘവേന്ദ്രഃ ॥ 7 ॥
യത്പാദോദകസഞ്ചയഃ സുരനദീമുഖ്യാപഗാസാദിതാ-
-സങ്ഖ്യാനുത്തമപുണ്യസങ്ഘവിലസത്പ്രഖ്യാതപുണ്യാവഹഃ ।
ദുസ്താപത്രയനാശനോ ഭുവി മഹാവന്ധ്യാസുപുത്രപ്രദോ
വ്യങ്ഗസ്വങ്ഗസമൃദ്ധിദോ ഗ്രഹമഹാപാപാപഹസ്തം ശ്രയേ ॥ 8 ॥
യത്പാദകഞ്ജരജസാ പരിഭൂഷിതാങ്ഗാ
യത്പാദപദ്മമധുപായിതമാനസാ യേ ।
യത്പാദപദ്മപരികീര്തനജീര്ണവാച
-സ്തദ്ദര്ശനം ദുരിതകാനനദാവഭൂതമ് ॥ 9 ॥
സര്വതന്ത്രസ്വതന്ത്രോഽസൌ ശ്രീമധ്വമതവര്ധനഃ
വിജയീന്ദ്രകരാബ്ജോത്ഥസുധീന്ദ്രവരപുത്രകഃ ॥ 10 ॥
ശ്രീരാഘവേന്ദ്രോ യതിരാട് ഗുരുര്മേ സ്യാദ്ഭയാപഹഃ
ജ്ഞാനഭക്തിസുപുത്രായുര്യശഃ ശ്രീപുണ്യവര്ധനഃ ॥ 11 ॥
പ്രതിവാദിജയസ്വാന്തഭേദചിഹ്നാദരോ ഗുരുഃ ।
സര്വവിദ്യാപ്രവീണോഽന്യോ രാഘവേന്ദ്രാന്ന വിദ്യതേ ॥ 12 ॥
അപരോക്ഷീകൃതശ്രീശഃ സമുപേക്ഷിതഭാവജഃ ।
അപേക്ഷിതപ്രദാതാഽന്യോ രാഘവേന്ദ്രാന്ന വിദ്യതേ ॥ 13 ॥
ദയാദാക്ഷിണ്യവൈരാഗ്യവാക്പാടവമുഖാങ്കിതഃ ।
ശാപാനുഗ്രഹശക്തോഽന്യോ രാഘവേന്ദ്രാന്ന വിദ്യതേ ॥ 14 ॥
അജ്ഞാനവിസ്മൃതിഭ്രാന്തിസംശയാഽപസ്മൃതിക്ഷയാഃ ।
തന്ദ്രാകമ്പവചഃകൌണ്ഠ്യമുഖാ യേ ചേന്ദ്രിയോദ്ഭവാഃ ।
ദോഷാസ്തേ നാശമായാന്തി രാഘവേന്ദ്രപ്രസാദതഃ ॥ 15 ॥
ഓം ശ്രീരാഘവേന്ദ്രായ നമഃ ഇത്യഽഷ്ടാക്ഷരമന്ത്രതഃ ।
ജപിതാദ്ഭാവിതാന്നിത്യം ഇഷ്ടാര്ഥാഃ സ്യുര്ന സംശയഃ ॥ 16 ॥
ഹന്തു നഃ കായജാന് ദോഷാന് ആത്മാത്മീയസമുദ്ഭവാന് ।
സര്വാനപി പുമര്ഥാംശ്ച ദദാതു ഗുരുരാത്മവിത് ॥ 17 ॥
ഇതി കാലത്രയേ നിത്യം പ്രാര്ഥനാം യഃ കരോതി സഃ ।
ഇഹാമുത്രാപ്തസര്വേഷ്ടോ മോദതേ നാത്ര സംശയഃ ॥ 18 ॥
അഗമ്യമഹിമാ ലോകേ രാഘവേന്ദ്രോ മഹായശാഃ ।
ശ്രീമധ്വമതദുഗ്ധാബ്ധിചന്ദ്രോഽവതു സദാഽനഘഃ ॥ 19 ॥
സര്വയാത്രാഫലാവാപ്ത്യൈ യഥാശക്തിപ്രദക്ഷിണമ് ।
കരോമി തവ സിദ്ധസ്യ ബൃന്ദാവനഗതം ജലമ് ॥ 20 ॥
ശിരസാ ധാരയാമ്യദ്യ സര്വതീര്ഥഫലാപ്തയേ ।
സര്വാഭീഷ്ടാര്ഥസിദ്ധ്യര്ഥം നമസ്കാരം കരോമ്യഹമ് ।
തവ സങ്കീര്തനം വേദശാസ്ത്രാര്ഥജ്ഞാനസിദ്ധയേ ॥ 21 ॥
സംസാരേഽക്ഷയസാഗരേ പ്രകൃതിതോഽഗാധേ സദാ ദുസ്തരേ
സര്വാവദ്യജലഗ്രഹൈരനുപമൈഃ കാമാദിഭങ്ഗാകുലേ ।
നാനാവിഭ്രമദുര്ഭ്രമേഽമിതഭയസ്തോമാദിഫേനോത്കടേ
ദുഃഖോത്കൃഷ്ടവിഷേ സമുദ്ധര ഗുരോ മാ മഗ്നരൂപം സദാ ॥ 22 ॥
രാഘവേന്ദ്രഗുരുസ്തോത്രം യഃ പഠേദ്ഭക്തിപൂര്വകമ് ।
തസ്യ കുഷ്ഠാദിരോഗാണാം നിവൃത്തിസ്ത്വരയാ ഭവേത് ॥ 23 ॥
അന്ധോഽപി ദിവ്യദൃഷ്ടിഃ സ്യാദേഡമൂകോഽപി വാക്പതിഃ ।
പൂര്ണായുഃ പൂര്ണസമ്പത്തിഃ സ്തോത്രസ്യാഽസ്യ ജപാദ്ഭവേത് ॥ 24 ॥
യഃ പിബേജ്ജലമേതേന സ്തോത്രേണൈവാഭിമന്ത്രിതമ് ।
തസ്യ കുക്ഷിഗതാ ദോഷാഃ സര്വേ നശ്യന്തി തത് ക്ഷണാത് ॥ 25 ॥
യദ്വൃന്ദാവനമാസാദ്യ പങ്ഗുഃ ഖഞ്ജോഽപി വാ ജനഃ ।
സ്തോത്രേണാനേന യഃ കുര്യാത് പ്രദക്ഷിണനമസ്കൃതീ ॥ 26 ॥
സ ജങ്ഘാലോ ഭവേദേവ ഗുരുരാജപ്രസാദതഃ ।
സോമസൂര്യോപരാഗേ ച പുഷ്യാര്കാദിസമാഗമേ ॥ 27 ॥
യോഽനുത്തമമിദം സ്തോത്രമഷ്ടോത്തരശതം ജപേത് ।
ഭൂതപ്രേതപിശാചാദി പീഡാ തസ്യ ന ജായതേ ॥ 28 ॥
ഏതത് സ്തോത്രം സമുച്ചാര്യ ഗുരോര്വൃന്ദാവനാന്തികേ ।
ദീപസംയോജനാജ്ജ്ഞാനം പുത്രലാഭോ ഭവേദ്ധ്രുവമ് ॥ 29 ॥
പരവാദിജയോ ദിവ്യജ്ഞാനഭക്ത്യാദിവര്ധനമ് ।
സര്വാഭീഷ്ടപ്രവൃദ്ധിഃ സ്യാന്നാത്ര കാര്യാ വിചാരണാ ॥ 30 ॥
രാജചോരമഹാവ്യാഘ്രസര്പനക്രാദിപീഡനമ് ।
ന ജായതേഽസ്യ സ്തോത്രസ്യ പ്രഭാവാന്നാത്ര സംശയഃ ॥ 31 ॥
യോ ഭക്ത്യാ ഗുരുരാഘവേന്ദ്രചരണദ്വന്ദ്വം സ്മരന് യഃ പഠേത്
സ്തോത്രം ദിവ്യമിദം സദാ ന ഹി ഭവേത്തസ്യാസുഖം കിഞ്ചന ।
കിം ത്വിഷ്ടാര്ഥസമൃദ്ധിരേവ കമലാനാഥപ്രസാദോദയാത്
കീര്തിര്ദിഗ്വിദിതാ വിഭൂതിരതുലാ സാക്ഷീ ഹയാസ്യോഽത്ര ഹി ॥ 32 ॥
ഫലശൃതിഃ
ഇതി ശ്രീ രാഘവേന്ദ്രാര്യ ഗുരുരാജപ്രസാദതഃ । കൃതം സ്തോത്രമിദം പുണ്യം ശ്രീമദ്ഭിര്ഹ്യപ്പണാഭിദൈഃ ॥ പൂജ്യായ രാഘവേന്ദ്രായ സത്യധര്മരതായ ച । ഭജതാം കല്പവൃക്ഷായ നമതാം കാമധേനവേ ॥ ആപാദമൌലിപര്യന്തം ഗുരൂണാമാകൃതിം സ്മരേത് । തേന വിഘ്നഃ പ്രണശ്യന്തി സിദ്ധ്യന്തി ച മനോരഥാഃ ॥ ദുര്വാദിധ്വാന്തരവയേ വൈഷ്ണവേന്ദീവരേന്ദവേ । ശ്രീരാഘവേന്ദ്ര ഗുരവേ നമോഽത്യന്തദയാലവേ ॥ മൂകോഽപി യത്പ്രസാദേന മുകുന്ദശയനായ തേ । രാജരാജായതേ രിക്തോ രാഘവേന്ദ്രം തമാശ്രയേ । ഇതി ശ്രീ അപ്പണ്ണാചാര്യവിരചിതം ശ്രീരാഘവേന്ദ്ര സ്തോത്രം സമ്പൂര്ണമ് ॥

Explore More