Lord Krishna

ശ്രീ ഗോവിന്ദാഷ്ടകം

(Shri Govindashtakam in Malayalam)

Adi Shankaracharya

Composed by the philosopher-saint Adi Shankaracharya, the Shri Govindashtakam is a sublime eight-verse hymn dedicated to Lord Krishna in his form as Govinda, the protector of cows and the universe. The verses beautifully blend profound Vedantic philosophy with the tender, playful pastimes of Krishna's childhood in Vrindavan. Through rhythmic and intricate Sanskrit, the stotra extols the Lord's infinite, formless nature contrasted with his human-like leelas. Devotees chant this hymn to attain spiritual liberation, seeking to dissolve the illusions of the material world and experience the profound, eternal bliss of pure devotion.

സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാങ്ഗണരിങ്ഖണലോലമനായാസം പരമായാസമ് ।
മായാകല്പിതനാനാകാരമനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 1 ॥
മൃത്സ്നാമത്സീഹേതി യശോദാതാഡനശൈശവസന്ത്രാസം
വ്യാദിതവക്ത്രാലോകിതലോകാലോകചതുര്ദശലോകാലിമ് ।
ലോകത്രയപുരമൂലസ്തമ്ഭം ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 2 ॥
ത്രൈവിഷ്ടപരിപുവീരഘ്നം ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാരമനാഹാരം ഭുവനാഹാരമ് ।
വൈമല്യസ്ഫുടചേതോവൃത്തിവിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 3 ॥
ഗോപാലം പ്രഭുലീലാവിഗ്രഹഗോപാലം കുലഗോപാലം
ഗോപീഖേലനഗോവര്ധനധൃതിലീലാലാലിതഗോപാലമ് ।
ഗോഭിര്നിഗദിതഗോവിന്ദസ്ഫുടനാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 4 ॥
ഗോപീമണ്ഡലഗോഷ്ഠീഭേദം ഭേദാവസ്ഥമഭേദാഭം
ശശ്വദ്ഗോഖുരനിര്ധൂതോദ്ഗതധൂലീധൂസരസൌഭാഗ്യമ് ।
ശ്രദ്ധാഭക്തിഗൃഹീതാനന്ദമചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 5 ॥
സ്നാനവ്യാകുലയോഷിദ്വസ്ത്രമുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്വസ്ത്രാ ദാതുമുപാകര്ഷന്തം താഃ ।
നിര്ധൂതദ്വയശോകവിമോഹം ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 6 ॥
കാന്തം കാരണകാരണമാദിമനാദിം കാലഘനാഭാസം
കാലിന്ദീഗതകാലിയശിരസി സുനൃത്യന്തം മുഹുരത്യന്തമ് ।
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 7 ॥
ബൃന്ദാവനഭുവി ബൃന്ദാരകഗണബൃന്ദാരാധിതവന്ദ്യായാം
കുന്ദാഭാമലമന്ദസ്മേരസുധാനന്ദം സുമഹാനന്ദമ് ।
വന്ദ്യാശേഷമഹാമുനിമാനസവന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുണാബ്ധിം പ്രണമത ഗോവിന്ദം പരമാനന്ദമ് ॥ 8 ॥
ഗോവിന്ദാഷ്ടകമേതദധീതേ ഗോവിന്ദാര്പിതചേതാ യോ
ഗോവിന്ദാച്യുത മാധവ വിഷ്ണോ ഗോകുലനായക കൃഷ്ണേതി ।
ഗോവിന്ദാങ്ഘ്രിസരോജധ്യാനസുധാജലധൌതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃതമന്തഃസ്ഥം സ തമഭ്യേതി ॥ 9 ॥
ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛങ്കരഭഗവതഃ കൃതൌ ശ്രീ ഗോവിന്ദാഷ്ടകമ് ।

Explore More