Goddess Dhumavati

ശ്രീ ധൂമാവതീ അഷ്ടോത്തര ശത നാമാ സ്തോത്രം

(Shri Dhumavati Ashtottara Shata Nama Stotram in Malayalam)

Traditional

This sacred hymn invokes Goddess Dhumavati, the seventh of the Mahavidyas and the embodiment of the cosmic void. As the widow aspect of the Divine Mother, she represents the cessation of existence and the liberation from worldly illusions. Reciting these one hundred and eight names is believed to bestow spiritual maturity, detachment, and protection against negative energies. By meditating on her smoky and formidable form, devotees seek the burning away of their ignorance and karmic burdens, ultimately finding inner peace and the courage to face the inevitable transitions of life and death with equanimity.

ഈശ്വര ഉവാച

ഓം ധൂമാവതീ ധൂമ്രവര്ണാ ധൂമ്രപാനപരായണാ ।
ധൂമ്രാക്ഷമഥിനീ ധന്യാ ധന്യസ്ഥാനനിവാസിനീ ॥ 1 ॥
അഘോരാചാരസന്തുഷ്ടാ അഘോരാചാരമണ്ഡിതാ ।
അഘോരമന്ത്രസമ്പ്രീതാ അഘോരമന്ത്രപൂജിതാ ॥ 2 ॥
അട്ടാട്ടഹാസനിരതാ മലിനാമ്ബരധാരിണീ ।
വൃദ്ധാ വിരൂപാ വിധവാ വിദ്യാ ച വിരലദ്വിജാ ॥ 3 ॥
പ്രവൃദ്ധഘോണാ കുമുഖീ കുടിലാ കുടിലേക്ഷണാ ।
കരാലീ ച കരാലാസ്യാ കങ്കാലീ ശൂര്പധാരിണീ ॥ 4 ॥
കാകധ്വജരഥാരൂഢാ കേവലാ കഠിനാ കുഹൂഃ ।
ക്ഷുത്പിപാസാര്ദിതാ നിത്യാ ലലജ്ജിഹ്വാ ദിഗമ്ബരീ ॥ 5 ॥
ദീര്ഘോദരീ ദീര്ഘരവാ ദീര്ഘാങ്ഗീ ദീര്ഘമസ്തകാ ।
വിമുക്തകുന്തലാ കീര്ത്യാ കൈലാസസ്ഥാനവാസിനീ ॥ 6 ॥
ക്രൂരാ കാലസ്വരൂപാ ച കാലചക്രപ്രവര്തിനീ ।
വിവര്ണാ ചഞ്ചലാ ദുഷ്ടാ ദുഷ്ടവിധ്വംസകാരിണീ ॥ 7 ॥
ചണ്ഡീ ചണ്ഡസ്വരൂപാ ച ചാമുണ്ഡാ ചണ്ഡനിഃസ്വനാ ।
ചണ്ഡവേഗാ ചണ്ഡഗതിശ്ചണ്ഡമുണ്ഡവിനാശിനീ ॥ 8 ॥
ചാണ്ഡാലിനീ ചിത്രരേഖാ ചിത്രാങ്ഗീ ചിത്രരൂപിണീ ।
കൃഷ്ണാ കപര്ദിനീ കുല്ലാ കൃഷ്ണാരൂപാ ക്രിയാവതീ ॥ 9 ॥
കുമ്ഭസ്തനീ മഹോന്മത്താ മദിരാപാനവിഹ്വലാ ।
ചതുര്ഭുജാ ലലജ്ജിഹ്വാ ശത്രുസംഹാരകാരിണീ ॥ 10 ॥
ശവാരൂഢാ ശവഗതാ ശ്മശാനസ്ഥാനവാസിനീ ।
ദുരാരാധ്യാ ദുരാചാരാ ദുര്ജനപ്രീതിദായിനീ ॥ 11 ॥
നിര്മാംസാ ച നിരാകാരാ ധൂമഹസ്താ വരാന്വിതാ ।
കലഹാ ച കലിപ്രീതാ കലികല്മഷനാശിനീ ॥ 12 ॥
മഹാകാലസ്വരൂപാ ച മഹാകാലപ്രപൂജിതാ ।
മഹാദേവപ്രിയാ മേധാ മഹാസങ്കടനാശിനീ ॥ 13 ॥
ഭക്തപ്രിയാ ഭക്തഗതിര്ഭക്തശത്രുവിനാശിനീ ।
ഭൈരവീ ഭുവനാ ഭീമാ ഭാരതീ ഭുവനാത്മികാ ॥ 14 ॥
ഭേരുണ്ഡാ ഭീമനയനാ ത്രിനേത്രാ ബഹുരൂപിണീ ।
ത്രിലോകേശീ ത്രികാലജ്ഞാ ത്രിസ്വരൂപാ ത്രയീതനുഃ ॥ 15 ॥
ത്രിമൂര്തിശ്ച തഥാ തന്വീ ത്രിശക്തിശ്ച ത്രിശൂലിനീ ।
ഇതി ധൂമാമഹത് സ്തോത്രം നാമ്നാമഷ്ടശതാത്മകമ് ॥ 16 ॥
മയാ തേ കഥിതം ദേവി ശത്രുസങ്ഘവിനാശനമ് ।
കാരാഗാരേ രിപുഗ്രസ്തേ മഹോത്പാതേ മഹാഭയേ ॥ 17 ॥
ഇദം സ്തോത്രം പഠേന്മര്ത്യോ മുച്യതേ സര്വസങ്കടൈഃ ।
ഗുഹ്യാദ്ഗുഹ്യതരം ഗുഹ്യം ഗോപനീയം പ്രയത്നതഃ ॥ 18 ॥
ചതുഷ്പദാര്ഥദം നൄണാം സര്വസമ്പത്പ്രദായകമ് ॥ 19 ॥
ഇതി ശ്രീധൂമാവത്യഷ്ടോത്തരശതനാമസ്തോത്രമ് ।

Explore More