Lord Shiva

ശിവപംചാക്ഷരസ്തോത്രമ്

(Shiva Panchakshara Stotram in Malayalam)

Adi Shankaracharya

The Shiva Panchakshara Stotram is a renowned hymn composed by Adi Shankaracharya. It praises Lord Shiva based on the five sacred syllables (Na-Ma-Shi-Va-Ya) of the Panchakshari Mantra, with each verse dedicated to one syllable.

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാങ്ഗരാഗായ മഹേശ്വരായ ।
നിത്യായ ശുദ്ധായ ദിഗമ്ബരായ തസ്മൈ നകാരായ നമഃ ശിവായ ॥ ൧॥
മന്ദാകിനി-സലിലചന്ദന-ചര്ചിതായ നന്ദീശ്വര-പ്രമഥനാഥ- മഹേശ്വരായ ।
മന്ദാരപുഷ്പ-ബഹുപുഷ്പ-സുപൂജിതായ തസ്മൈ മകാരായ നമഃ ശിവായ ॥ ൨॥
ശിവായ ഗൌരീവദനാബ്ജ-വൃന്ദ-സൂര്യായ ദക്ഷാധ്വരനാശകായ ।
ശ്രീനീലകണ്ഠായ വൃഷധ്വജായ തസ്മൈ ശികാരായ നമഃ ശിവായ ॥ ൩॥
വസിഷ്ഠ-കുമ്ഭോദ്ഭവ-ഗൌതമാര്യമുനീന്ദ്ര-ദേവാര്ചിതശേഖരായ ।
ചന്ദ്രാര്ക-വൈശ്വാനരലോചനായ തസ്മൈ വകാരായ നമഃ ശിവായ ॥ ൪॥
യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ ।
ദിവ്യായ ദേവായ ദിഗമ്ബരായ തസ്മൈ യകാരായ നമഃ ശിവായ ॥ ൫॥
പംചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൌ ।
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ॥
॥ ഇതി ശ്രീമച്ഛംകരാചാര്യവിരചിതം ശിവപഞ്ചാക്ഷരസ്തോത്രം സമാപ്തമ് ॥

Explore More