Raghavendra Swami

രാഘവേന്ദ്ര അഷ്ടോത്തര ശത നാമാവലി

(Raghavendra Ashtottara Shatanama Vali in Malayalam)

Traditional

This sacred stotra consists of one hundred and eight names dedicated to Raghavendra Swami, a revered 17th-century Hindu saint and philosopher believed to be an incarnation of Prahlada. As a central figure in the Dvaita school of Vedanta, he is worshipped as a wish-fulfilling deity who blesses devotees with wisdom, spiritual clarity, and material prosperity. Chanting this Ashtottara Shatanama Vali is believed to invoke the saint's divine grace, removing obstacles, alleviating suffering, and fostering inner peace. Regular recitation is considered a powerful meditative practice to strengthen one's devotion and align with the principles of righteousness and eternal truth.

ഓം സ്വവാഗ്ദേ വ താസരി ദ്ബ ക്തവിമലീ കര്ത്രേ നമഃ
ഓം രാഘവേന്ദ്രായ നമഃ
ഓം സകല പ്രദാത്രേ നമഃ
ഓം ഭ ക്തൌഘ സമ്ഭേ ദന ദ്രുഷ്ടി വജ്രായ നമഃ
ഓം ക്ഷമാ സുരെന്ദ്രായ നമഃ
ഓം ഹരി പാദകഞ്ജ നിഷേവ ണാലബ്ദി സമസ്തേ സമ്പദേ നമഃ
ഓം ദേവ സ്വഭാവായ നമഃ
ഓം ദി വിജദ്രുമായ നമഃ
ഓം ഇഷ്ട പ്രദാത്രേ നമഃ
ഓം ഭവ്യ സ്വരൂപായ നമഃ ॥ 10 ॥
ഓം ഭ വ ദുഃഖതൂല സങ്ഘാഗ്നിചര്യായ നമഃ
ഓം സുഖ ധൈര്യ ശാലിനേ നമഃ
ഓം സമസ്ത ദുഷ്ടഗ്ര ഹനിഗ്ര ഹേശായ നമഃ
ഓം ദുരത്യ യോ പപ്ല സിന്ധു സേതവേ നമഃ
ഓം നിരസ്ത ദോഷായ നമഃ
ഓം നിര വധ്യദേഹായ നമഃ
ഓം പ്രത്യര്ധ മൂകത്വവിധാന ഭാഷായ നമഃ
ഓം വിദ്വത്സരി ജ്ഞേയ മഹാ വിശേഷായ നമഃ
ഓം വാ ഗ്വൈഖരീ നിര്ജിത ഭവ്യ ശേ ഷായ നമഃ
ഓം സന്താന സമ്പത്സരിശുദ്ദഭക്തീ വിജ്ഞാന നമഃ ॥20 ॥
ഓം വാഗ്ദെ ഹസുപാടവാദി ധാത്രേ നമഃ
ഓം ശരിരോത്ധ സമസ്ത ദോഷ ഹന്ത്രെ നമഃ
ഓം ശ്രീ ഗുരു രാഘവേന്ദ്രായ നമഃ
ഓം തിരസ്കൃത സുന്നദീ ജലപാദോ ദക മഹിമാവതേ നമഃ
ഓം ദുസ്താ പത്രയ നാശനായ നമഃ
ഓം മഹാവന്ദ്യാസുപുത്ര ദായകായ നമഃ
ഓം വ്യങ്ഗയ സ്വങ്ഗ സമൃദ്ദ ദായ നമഃ
ഓം ഗ്രഹപാപാ പഹയെ നമഃ
ഓം ദുരിതകാനദാവ ഭുത സ്വഭക്തി ദര്ശ നായ നമഃ ॥ 30 ॥
ഓം സര്വതന്ത്ര സ്വതന്ത്രയ നമഃ
ഓം ശ്രീമധ്വമതവര്ദനായ നമഃ
ഓം വിജയേന്ദ്ര കരാ ബ്ജോത്ദ സുദോന്ദ്രവര പൂത്രകായ നമഃ
ഓം യതിരാജയേ നമഃ
ഓം ഗുരുവേ നമഃ
ഓം ഭയാ പഹായ നമഃ
ഓം ജ്ഞാന ഭക്തീ സുപുത്രായുര്യശഃ
ശ്രീ പുണ്യവര്ദ നായ നമഃ
ഓം പ്രതിവാദി ഭയസ്വന്ത ഭേദ ചിഹ്നാര്ധ രായ നമഃ
ഓം സര്വ വിദ്യാപ്രവീണായ നമഃ
ഓം അപരോക്ഷി കൃത ശ്രീശായ നമഃ ॥ 40 ॥
ഓം അപേക്ഷിത പ്രദാത്രേ നമഃ
ഓം ദായാദാക്ഷിണ്യ വൈരാഗ്യ വാക്പാടവ മുഖാങ്കി തായ നമഃ
ഓം ശാപാനുഗ്ര ഹശാക്തയ നമഃ
ഓം അജ്ഞാന വിസ്മൃതി ബ്രാന്തി നമഃ
ഓം സംശയാപസ്മൃതി ക്ഷ യദോഷ നാശകായ നമഃ
ഓം അഷ്ടാക്ഷര ജപേസ്ടാര്ദ പ്രദാത്രേ നമഃ
ഓം അധ്യാത്മയ സമുദ്ഭവകായജ ദോഷ ഹന്ത്രേ നമഃ
ഓം സര്വ പുണ്യര്ധ പ്രദാത്രേ നമഃ
ഓം കാലത്ര യപ്രാര്ധ നാകര്ത്യഹികാമുഷ്മക സര്വസ്ടാ പ്രദാത്രേ നമഃ
ഓം അഗമ്യ മഹിമ്നേനമഃ ॥ 50 ॥
ഓം മഹയശശേ നമഃ
ഓം മദ്വമത ദുഗ്ദാബ്ദി ചന്ദ്രായ നമഃ
ഓം അനഘായ നമഃ
ഓം യധാശക്തി പ്രദക്ഷിണ കൃത സര്വയാത്ര ഫലദാത്രേ നമഃ
ഓം ശിരോധാരണ സര്വതീര്ധ സ്നാന ഫതദാതൃ സമവ ബന്ദാവന ഗത ജാലയ നമഃ
ഓം നമഃ കരണ സര്വഭിസ്ടാ ധാര്തേ നമഃ
ഓം സങ്കീര്തന വേദാദ്യര്ദ ജ്ഞാന ദാത്രേ നമഃ
ഓം സംസാര മഗ്നജനോദ്ദാര കര്ത്രേ നമഃ
ഓം കുഷ്ടാദി രോഗ നിവര്ത കായ നമഃ
ഓം അന്ധ ദിവ്യ ദൃഷ്ടി ധാത്രേ നമഃ ॥ 60 ॥
ഓം ഏഡ മൂകവാക്സതുത്വ പ്രദാത്രേ നമഃ
ഓം പൂര്ണാ യു:പ്രദാത്രേ നമഃ
ഓം പൂര്ണ സമ്പ ത്സ്ര ദാത്രേ നമഃ
ഓം കുക്ഷി ഗത സര്വദോഷമ്നാനമഃ
ഓം പങ്ഗു ഖഞ്ജ സമീചാനാവ യവ നമഃ
ഓം ഭുത പ്രേത പിശാചാദി പിഡാഘ്നേനമഃ
ഓം ദീപ സംയോജനജ്ഞാന പുത്രാ ദാത്രേ നമഃ
ഓം ഭവ്യ ജ്ഞാന ഭക്ത്യദി വര്ദനായ നമഃ
ഓം സര്വാഭിഷ്ട പ്രദായ നമഃ
ഓം രാജചോര മഹാ വ്യാ ഘ്ര സര്പന ക്രാദി പിഡനഘ്നേനമഃ ॥ 70 ॥
ഓം സ്വസ്തോത്ര പരനേസ്ടാര്ധ സമൃദ്ധ ദയ നമഃ
ഓം ഉദ്യ ത്പ്രുദ്യോന ധര്മകൂര്മാസന സ്ദായ നമഃ
ഓം ഖദ്യ ഖദ്യോ തന ദ്യോത പ്രതാപായ നമഃ
ഓം ശ്രീരാമമാനസായ നമഃ
ഓം ദൃത കാഷായവ സനായ നമഃ
ഓം തുലസിഹാര വക്ഷ നമഃ
ഓം ദോര്ദണ്ഡ വിലസദ്ദണ്ഡ കമണ്ഡലു വിരാജിതായ നമഃ
ഓം അഭയ ജ്ഞാന സമുദ്രാക്ഷ മാലാശീലക രാമ്ബുജായ നമഃ
ഓം യോഗേന്ദ്ര വന്ദ്യ പാദാബ്ജായ നമഃ
ഓം പാപാദ്രി പാടന വജ്രായ നമഃ ॥ 80 ॥
ഓം ക്ഷമാ സുര ഗണാധീ ശായ നമഃ
ഓം ഹരി സേവലബ്ദി സര്വ സമ്പദേ നമഃ
ഓം തത്വ പ്രദര്ശകായ നമഃ
ഓം ഭവ്യകൃതേ നമഃ
ഓം ബഹുവാദി വിജയിനേ നമഃ
ഓം പുണ്യവര്ദന പാദാബ്ജാഭി ഷേക ജല സഞ്ചായായ നമഃ
ഓം ദ്യുനദീ തുല്യസദ്ഗുണായ നമഃ
ഓം ഭക്താഘവിദ്വംസകര നിജമൂരി പ്രദര്ശകായ നമഃ ॥ 90 ॥
ഓം ജഗദ്ഗുര വേ നമഃ കൃപാനിധ യേ നമഃ
ഓം സര്വശാസ്ത്ര വിശാരദായ നമഃ
ഓം നിഖിലേന്ദ്രി യദോഷ ഘ്നേ നമഃ
ഓം അഷ്ടാക്ഷര മനൂദി തായ നമഃ
ഓം സര്വസൌഖ്യകൃതേ നമഃ
ഓം മൃത പോത പ്രാണാദാത്രേ നമഃ
ഓം വേദി സ്ധപുരുഷോജ്ജീ വിനേ നമഃ
ഓം വഹ്നിസ്ത മാലികോദ്ദ ര്ത്രേ നമഃ
ഓം സമഗ്ര ടീക വ്യാഖ്യാത്രേ നമഃ
ഓം ഭാട്ട സങ്ഗ്ര ഹകൃതേ നമഃ ॥ 100 ॥
ഓം സുധാപര മിലോദ്ദ ര്ത്രേ നമഃ
ഓം അപസ്മാരാ പഹ ര്ത്രേ നമഃ
ഓം ഉപനിഷ ത്ഖണ്ഡാര്ധ കൃതേ നമഃ
ഓം ഋ ഗ്വ്യഖ്യാന കൃദാചാര്യായ നമഃ
ഓം മന്ത്രാലയ നിവസിനേ നമഃ
ഓം ന്യായ മുക്താ വലീക ര്ത്രേ നമഃ
ഓം ചന്ദ്രി കാവ്യാഖ്യാക ര്ത്രേ നമഃ
ഓം സുന്തന്ത്ര ദീപികാ ര്ത്രേ നമഃ
ഓം ഗീതാര്ദ സങ്ഗ്രഹകൃതേ നമഃ ॥ 108 ॥

Explore More