Lord Brihaspati

ബൃഹസ്പതി അഷ്ടോത്തര ശത നാമാവലി

(Brihaspati Ashtottara Sata Namavali in Malayalam)

Traditional

This sacred composition consists of one hundred and eight names of Lord Brihaspati, the preceptor of the gods and the presiding deity of the planet Jupiter. Regarded as the embodiment of divine wisdom, logic, and spiritual knowledge, Brihaspati is invoked to remove malefic planetary influences and bestow intellect, eloquence, and prosperity. Chanting these names with devotion helps in overcoming obstacles related to education, career, and legal matters. It is considered an effective spiritual practice for those seeking moral guidance, clarity of thought, and the grace of the Guru to attain enlightenment and auspicious growth in life.

ഓം ഗുരവേ നമഃ ।
ഓം ഗുണവരായ നമഃ ।
ഓം ഗോപ്ത്രേ നമഃ ।
ഓം ഗോചരായ നമഃ ।
ഓം ഗോപതിപ്രിയായ നമഃ ।
ഓം ഗുണിനേ നമഃ ।
ഓം ഗുണവതാം ശ്രേഷ്ഠായ നമഃ ।
ഓം ഗുരൂണാം ഗുരവേ നമഃ ।
ഓം അവ്യയായ നമഃ ।
ഓം ജേത്രേ നമഃ ॥ 10 ॥
ഓം ജയന്തായ നമഃ ।
ഓം ജയദായ നമഃ ।
ഓം ജീവായ നമഃ ।
ഓം അനന്തായ നമഃ ।
ഓം ജയാവഹായ നമഃ ।
ഓം ആങ്ഗീരസായ നമഃ ।
ഓം അധ്വരാസക്തായ നമഃ ।
ഓം വിവിക്തായ നമഃ ।
ഓം അധ്വരകൃത്പരായ നമഃ ।
ഓം വാചസ്പതയേ നമഃ ॥ 20 ॥
ഓം വശിനേ നമഃ ।
ഓം വശ്യായ നമഃ ।
ഓം വരിഷ്ഠായ നമഃ ।
ഓം വാഗ്വിചക്ഷണായ നമഃ ।
ഓം ചിത്തശുദ്ധികരായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ചൈത്രായ നമഃ ।
ഓം ചിത്രശിഖണ്ഡിജായ നമഃ ।
ഓം ബൃഹദ്രഥായ നമഃ ।
ഓം ബൃഹദ്ഭാനവേ നമഃ ॥ 30 ॥
ഓം ബൃഹസ്പതയേ നമഃ ।
ഓം അഭീഷ്ടദായ നമഃ ।
ഓം സുരാചാര്യായ നമഃ ।
ഓം സുരാരാധ്യായ നമഃ ।
ഓം സുരകാര്യഹിതങ്കരായ നമഃ ।
ഓം ഗീര്വാണപോഷകായ നമഃ ।
ഓം ധന്യായ നമഃ ।
ഓം ഗീഷ്പതയേ നമഃ ।
ഓം ഗിരീശായ നമഃ ।
ഓം അനഘായ നമഃ ॥ 40 ॥
ഓം ധീവരായ നമഃ ।
ഓം ധിഷണായ നമഃ ।
ഓം ദിവ്യഭൂഷണായ നമഃ ।
ഓം ദേവപൂജിതായ നമഃ ।
ഓം ധനുര്ധരായ നമഃ ।
ഓം ദൈത്യഹന്ത്രേ നമഃ ।
ഓം ദയാസാരായ നമഃ ।
ഓം ദയാകരായ നമഃ ।
ഓം ദാരിദ്ര്യനാശനായ നമഃ ।
ഓം ധന്യായ നമഃ ॥ 50 ॥
ഓം ദക്ഷിണായനസമ്ഭവായ നമഃ ।
ഓം ധനുര്മീനാധിപായ നമഃ ।
ഓം ദേവായ നമഃ ।
ഓം ധനുര്ബാണധരായ നമഃ ।
ഓം ഹരയേ നമഃ ।
ഓം ആങ്ഗീരസാബ്ജസഞ്ജതായ നമഃ ।
ഓം ആങ്ഗീരസകുലോദ്ഭവായ നമഃ ।
ഓം സിന്ധുദേശാധിപായ നമഃ ।
ഓം ധീമതേ നമഃ ।
ഓം സ്വര്ണവര്ണായ നമഃ ॥ 60 ॥
ഓം ചതുര്ഭുജായ നമഃ ।
ഓം ഹേമാങ്ഗദായ നമഃ ।
ഓം ഹേമവപുഷേ നമഃ ।
ഓം ഹേമഭൂഷണഭൂഷിതായ നമഃ ।
ഓം പുഷ്യനാഥായ നമഃ ।
ഓം പുഷ്യരാഗമണിമണ്ഡലമണ്ഡിതായ നമഃ ।
ഓം കാശപുഷ്പസമാനാഭായ നമഃ ।
ഓം കലിദോഷനിവാരകായ നമഃ ।
ഓം ഇന്ദ്രാദിദേവോദേവേശായ നമഃ ।
ഓം ദേവതാഭീഷ്ടദായകായ നമഃ ॥ 70 ॥
ഓം അസമാനബലായ നമഃ ।
ഓം സത്ത്വഗുണസമ്പദ്വിഭാസുരായ നമഃ ।
ഓം ഭൂസുരാഭീഷ്ടദായ നമഃ ।
ഓം ഭൂരിയശസേ നമഃ ।
ഓം പുണ്യവിവര്ധനായ നമഃ ।
ഓം ധര്മരൂപായ നമഃ ।
ഓം ധനാധ്യക്ഷായ നമഃ ।
ഓം ധനദായ നമഃ ।
ഓം ധര്മപാലനായ നമഃ ।
ഓം സര്വവേദാര്ഥതത്ത്വജ്ഞായ നമഃ ॥ 80 ॥
ഓം സര്വാപദ്വിനിവാരകായ നമഃ ।
ഓം സര്വപാപപ്രശമനായ നമഃ ।
ഓം സ്വമതാനുഗതാമരായ നമഃ ।
ഓം ഋഗ്വേദപാരഗായ നമഃ ।
ഓം ഋക്ഷരാശിമാര്ഗപ്രചാരവതേ നമഃ ।
ഓം സദാനന്ദായ നമഃ ।
ഓം സത്യസന്ധായ നമഃ ।
ഓം സത്യസങ്കല്പമാനസായ നമഃ ।
ഓം സര്വാഗമജ്ഞായ നമഃ ।
ഓം സര്വജ്ഞായ നമഃ ॥ 90 ॥
ഓം സര്വവേദാന്തവിദേ നമഃ ।
ഓം വരായ നമഃ ।
ഓം ബ്രഹ്മപുത്രായ നമഃ ।
ഓം ബ്രാഹ്മണേശായ നമഃ ।
ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ ।
ഓം സമാനാധികനിര്മുക്തായ നമഃ ।
ഓം സര്വലോകവശംവദായ നമഃ ।
ഓം സസുരാസുരഗന്ധര്വവന്ദിതായ നമഃ ।
ഓം സത്യഭാഷണായ നമഃ ।
ഓം ബൃഹസ്പതയേ നമഃ ॥ 100 ॥
ഓം സുരാചാര്യായ നമഃ ।
ഓം ദയാവതേ നമഃ ।
ഓം ശുഭലക്ഷണായ നമഃ ।
ഓം ലോകത്രയഗുരവേ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം സര്വഗായ നമഃ ।
ഓം സര്വതോ വിഭവേ നമഃ ।
ഓം സര്വേശായ നമഃ ॥ 108 ॥
ഓം സര്വദാതുഷ്ടായ നമഃ ।
ഓം സര്വദായ നമഃ ।
ഓം സര്വപൂജിതായ നമഃ ।

Explore More